ഫ്രാൻസ്: പ്രതിരോധ വാക്സിൻ എടുക്കാത്തവർക്ക് പൊതു ഇടങ്ങളിൽ പ്രവേശനം നിഷേധിച്ചുള്ള നിയമം പാസാക്കി ഫ്രാൻസ്. ദേശീയ അസംബ്ലി നിയമം വോട്ടിനിട്ട് പാസാക്കി. ഇതോടെ രണ്ടുഡോസ് വാക്സിൻ എടുക്കാത്തവർക്ക് കഫേകൾ, റെസ്റ്റോറന്റുകൾ, സിനിമാ തിയേറ്ററുകൾ, മ്യൂസിയങ്ങൾ, സ്പോർട്സ്...
കുവൈത്ത് സിറ്റി: വാക്സിനെടുക്കാത്ത സ്വദേശികള്‍ക്ക് ആഗസ്റ്റ് ഒന്നു മുതല്‍ രാജ്യത്തിന് പുറത്തേക്ക് യാത്ര ചെയ്യാനാവില്ലെന്ന് കുവൈത്ത് അധികൃതര്‍. അടുത്ത മാസം മുതല്‍ വാക്സിനേഷന് പൂര്‍ത്തിയാക്കിയവര്‍ക്കും വാക്സിനേഷനില്‍ നിയമപരമായ ഇളവുകളുള്ളവര്‍ക്കും മാത്രമാണ് വിദേശ യാത്രകള്‍ക്ക് അനുമതി ലഭിക്കുക....
ന്യൂഡൽഹി: രാജ്യത്ത് മെയ് ഒന്നുമുതൽ 18 വയസ് കഴിഞ്ഞ എല്ലാവർക്കും കാെവിഡ് വാക്സിൻ തീരുമാനം. കൊവിഡ് വാക്സിനേഷൻ മൂന്നാംഘട്ടത്തിന്റെ ഭാഗമായാണ് പ്രഖ്യാപനം. മൂന്നാം ഘട്ടത്തിൽ വാക്സിൻ വിതരണം ഉദാരമാക്കുമെന്ന് പ്രധാനമന്ത്രിയുടെ ഓഫീസാണ് അറിയിച്ചത്. കൊവിഡ് വ്യാപനം...