വാക്സിൻ കണ്ടെത്തിയതോടെ കോവിഡിന് അവസാനമായെന്ന് പ്രതീക്ഷിച്ചവരാണ് നാ മെല്ലാവരും. എന്നാല്‍ രണ്ട് വാക്സീന് ഡോസ് എടുത്തവരും രോഗബാധിതരാകാമെന്ന് ഡെല്‍റ്റ വകഭേദം നമുക്ക് കാട്ടിത്തന്നു. വാക്സീന് എടുത്തവരും എടുക്കാത്തവരും കോവിഡ് വന്നവരും വരാത്തവരുമെല്ലാം രോഗബാധിതരാകുന്ന ഒമിക്രോണ്‍ തരംഗത്തെ...
തിരുവനന്തപുരം: 15 മുതല്‍ 18 വയസ്സുവരെയുള്ള കുട്ടികള്‍ക്കുള്ള കോവിഡ് വാക്സിനായുള്ള രജിസ്ട്രേഷന് ഇന്ന് ആരംഭിക്കും. https://www.cowin.gov.in എന്ന വെബ്സൈറ്റില്‍ വിവരങ്ങള്‍ നല്കി വാക്സിനേഷന് തിയതി തെരഞ്ഞെടുക്കാം. തിങ്കളാഴ്ചയാണ് വാക്സിനേഷന് തുടങ്ങുന്നത്. വാക്സിന് രജിസ്ട്രേഷന് സമയത്ത് കുട്ടികളുടെ...
ഗുജറാത്ത് മന്ത്രിയും ബി.ജെ.പി. നേതാവുമായ യോഗേഷ് പട്ടേൽ തിങ്കളാഴ്ച കേന്ദ്ര വിഹിതമായി ലഭിക്കുന്ന ഭക്ഷ്യധാന്യങ്ങൾ കോവിഡ് വാക്സിനേഷൻ സ്വീകരിച്ചവർക്ക് മാത്രം അനുവദിക്കണമെന്ന് നിർദ്ദേശം നൽകി. സംസ്ഥാനത്ത് വാക്സിന് സ്വീകരിക്കുന്നവരുടെ നിരക്ക് വര്‍ധിപ്പിക്കാനുതകുന്ന പദ്ധതിയാണിതെന്നാണ് മന്ത്രിയുടെ വാദം....
ന്യൂഡൽഹി: രാജ്യത്തിന്റെ വാക്സിൻ നയം പരിഷ്കരിക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ജൂൺ 21 മുതൽ പതിനെട്ട് വയസ്സിന് മുകളിൽ പ്രായമുള്ള എല്ലാവർക്കും സൗജന്യമായി വാക്സിൻ വിതരണം ചെയ്യുമെന്നും പ്രധാനമന്ത്രി വ്യക്തമാക്കി. വിദേശത്തുനിന്ന് കേന്ദ്രസർക്കാർ നേരിട്ട് വാക്സിൻ സ്വീകരിച്ച്...
India is hopeful the United States will soon lift a ban on vaccine raw materials that has threatened to slow output of shots in the country,...
തിരുവനന്തപുരം: സംസ്ഥാനത്ത് കോവിഡ് വാക്സിനേഷന്റെ ആസൂത്രണത്തിനും നടത്തിപ്പിനുമായി ആരോഗ്യ വകുപ്പ് മാർഗനിർദേശങ്ങൾ പുറപ്പെടുവിച്ചു. പുതിയ കേസുകൾ കൂടി വരുന്ന സാഹചര്യത്തിൽ പൊതുജനങ്ങൾക്കിടയിൽ വാക്സിൻ കിട്ടുമോയെന്ന ആകാംക്ഷ വർദ്ധിപ്പിക്കുകയും പല വാക്സിനേഷൻ കേന്ദ്രങ്ങളിലും കോവിഡ് പ്രോട്ടോക്കോൾ ലംഘിക്കുകയും...
ജനീവ : നിലവില്‍ ഇതുവരെ വികസിപ്പിച്ചെടുത്ത ഒരു കോവിഡ് വാക്സിനും പൂര്‍ണമായും ഫലപ്രദമാണെന്ന് തെളിഞ്ഞിട്ടില്ലെന്ന് ലോകാരോഗ്യ സംഘടന . 2021 പകുതിയോടെയല്ലാതെ വാക്സിന് വ്യാപകമായി വിതരണം ചെയ്യാനുള്ള സാധ്യത ഇല്ലെന്ന് സംഘടന വക്താവ് മാര്‍ഗരറ്റ് ഹാരിസ്...