world news1 year ago
വാൽപോളിസെല്ല വൈനുകൾക്ക് പ്രശസ്തമായ മുന്തിരിത്തോട്ടത്തിനടിയിൽ 1,800 വർഷം പഴക്കമുള്ള റോമൻ മൊസൈക്ക് കണ്ടെത്തി
ഇറ്റലിയിലെ (Italy) വെനെറ്റോ മേഖലയിലെ നെഗ്രാർ ഡി വാൽപോളിസെല്ല എന്ന ചെറിയ കമ്യൂണിൽ, വാൽപോളിസെല്ല വൈനുകൾക്ക് പ്രശസ്തമായ മുന്തിരിത്തോട്ടത്തിനടിയിൽ 1,800 വർഷം പഴക്കമുള്ള ഒരു അസാധാരണ റോമൻ മൊസൈക്ക് കണ്ടെത്തിയത് പുരാവസ്തു ഗവേഷകരെ ആവേശഭരിതരാക്കിയിരിക്കുന്നു. 1887-ൽ...