breaking news6 years ago
അറബിക്കടലിൽ വീശിയടിക്കാൻ ‘വായു’ വരുന്നു; മത്സ്യത്തൊഴിലാളികൾക്ക് ജാഗ്രതാ നിർദേശം.
ലക്ഷദ്വീപിനോട് ചേർന്ന് തെക്കുകിഴക്കൻ അറബിക്കടലിൽ രൂപം കൊണ്ട ന്യൂനമർദം 48 മണിക്കൂറിനുള്ളിൽ തീവ്ര ന്യൂനമർദമായി മാറാൻ സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥനിരീക്ഷണകേന്ദ്രം അറിയിച്ചു. തീവ്ര ന്യൂനമർദ ചുഴലിക്കാറ്റായി പരിണമിക്കുകയും വടക്ക്, വടക്കുപടിഞ്ഞാറൻ ദിശയിൽ സഞ്ചരിക്കാനും സാധ്യതയുണ്ടെന്നാണ്...