Business4 years ago
ദീർഘകാല ഇൻഷുറൻസ് ഇനിയില്ല; ഓഗസ്റ്റ് മുതൽ വാഹന വില കുറയും
തിരുവനന്തപുരം: ഓഗസ്റ്റ് ഒന്നുമുതൽ കാർ, എസ്.യു.വി, ബൈക്ക്, സ്കൂട്ടർ എന്നിവയുടെ ഒാൺറോഡ് വില കുറയാൻ സാധ്യത. ഇൻഷുറൻസ് റെഗുലേറ്റർ ആൻഡ് ഡെവലപ്മെൻറ് അതോറിറ്റി ഒാഫ് ഇന്ത്യ വാഹനങ്ങൾക്ക് നിർബന്ധമാക്കിയിരുന്ന ദീർഘകാല ഇൻഷുറൻസ് പാക്കേജ് എടുത്തുകളയാൻ...