world news3 months ago
ക്രൈസ്തവർക്ക് നേരെ ആക്രമണം; അഞ്ച് പേരെ കൊലപ്പെടുത്തി, 30 പേരെ തട്ടിക്കൊണ്ടുപോയി
നൈജീരിയയിൽ വീണ്ടും ക്രൈസ്തവർക്ക് നേരെ ഫുലാനി ആക്രമണം. രണ്ടു അക്രമണങ്ങളിലായി അഞ്ചുപേർ കൊല്ലപ്പെട്ടു. 30 പേരെ തട്ടിക്കൊണ്ടുപോയതായി പ്രാദേശിക വൃത്തങ്ങൾ അറിയിച്ചു. കടുന സംസ്ഥാനത്തിലെ കാച്ചിയ കൗണ്ടിയിൽ ക്രിസ്ത്യൻ ഭൂരിപക്ഷമുള്ള കുർമിൻ-കരെ ഗ്രാമത്തിൽ ആയിരുന്നു ആക്രമണം....