world news1 year ago
സൗദിയിൽ തൊഴിൽ പെർമിറ്റില്ലാതെ വിദേശികളെ ജോലിക്ക് നിയമിക്കുന്നത് ഗുരുതര നിയമലംഘനം: നിയമം കടുപ്പിക്കുന്നു
ജിദ്ദ : സൗദിയിൽ വർക്ക് പെർമിറ്റ് ഇല്ലാതെയോ അല്ലെങ്കിൽ അജീർ പ്രോഗ്രാമിൽ രജിസ്റ്റർ ചെയ്യാതെയോ വിദേശികളെ ജോലിക്ക് നിയമിക്കുന്നത് ഗുരുതരമായ നിയമലംഘനമായാണ് കണക്കാക്കുക. ഇത്തരം കുറ്റങ്ങൾക്ക് തൊഴിലുടമകൾക്ക് 10,000 റിയാൽ വരെ പിഴ ചുമത്തുമെന്ന് മാനവ...