Travel5 months ago
ബഹിരാകാശത്തേക്ക് ടൂർ പോകാൻ 3.38 കോടി രൂപ: ടിക്കറ്റ് വില്‍പ്പന ആരംഭിച്ച് വിര്‍ജിന്‍ ഗാലക്റ്റിക്ക്
മോഹിപ്പിക്കുന്ന ബഹിരാകാശ യാത്രയ്ക്ക് വീണ്ടും ബെല്‍ മുഴങ്ങുന്നു (Space Tourism). ശൂന്യാകാശത്തേക്ക് പറക്കാനുള്ള ടിക്കറ്റ് വില്‍പ്പന വീണ്ടും വിര്‍ജിന്‍ ഗാലക്റ്റിക്ക് തുടങ്ങി (Virgin Galactic). പക്ഷേ ടിക്കറ്റ് വില കേട്ടാൽ ആരുമൊന്നും ഞെട്ടിപ്പോകും. 450,000 ഡോളര്‍...