Business3 years ago
ഓണ്‍ലൈന്‍ ഷോപ്പിംഗ് പേമെന്റിന് ഇനി മുതല്‍ വിസാ കാര്‍ഡുകള്‍ എടുക്കില്ലെന്ന് ആമസോണ്‍
ലണ്ടന്‍: ബ്രിട്ടനില്‍ ഓണ്‍ലൈന്‍ ഷോപ്പിംഗിനായി വിസ ക്രഡിറ്റ് കാര്‍ഡുകള്‍ സ്വീകരിക്കില്ലെന്ന് ആമസോണ്‍ പ്രഖ്യാപിച്ചു. 2022 ജനുവരി മുതലാണ് ഈ തീരുമാനം നടപ്പാക്കുകയെന്ന് കമ്പനി അറിയിച്ചു. വിസ കാര്‍ഡ് പേമെന്റ് പ്രൊസസ്സിന് ചെലവ് കൂടുതലാണെന്നും. ഇത് ബിസിനസിനെ...