world news2 years ago
സൗദിയിലേക്കുള്ള തൊഴില്‍ വിസ സ്റ്റാമ്പിങിന് വിരലടയാളം നിർബന്ധമില്ല: നിയമം താത്കാലികമായി മരവിപ്പിച്ചു
റിയാദ്: സൗദി അറേബ്യയിലേക്കുള്ള തൊഴിൽ വിസ പാസ്പോർട്ടിൽ പതിച്ചു നൽകുന്നതിന് വിരലടയാളം നിർബന്ധമാണെന്ന നിയമം താത്കാലികമായി മരവിപ്പിച്ചു. വിസ അപേക്ഷകർ വി.എഫ്.എസ് കേന്ദ്രത്തിലെത്തി വിരലടയാളം നൽകണം എന്ന നിയമം നാളെ മുതൽ പ്രാബല്യത്തിലാകുമെന്നാണ് ഈ മാസം...