us news2 years ago
വിസ ഒഴിവാക്കൽ പദ്ധതി : അമേരിക്കയിൽ വിസ ഇല്ലാതെ യാത്ര ചെയ്യാൻ കഴിയുന്ന രാജ്യങ്ങളുടെ പട്ടിക തയാറായി
വാഷിങ്ടണ്‍: വിസ ഒഴിവാക്കൽ പദ്ധതി (VWP) പ്രകാരം 41 രാജ്യക്കാർക്ക് അമേരിക്കയിൽ വിസ ഇല്ലാതെ യാത്ര ചെയ്യാം. 90 ദിവസത്തേക്കാണ് പ്രവേശനം അനുവദിച്ചിട്ടുള്ളത്. യുണൈറ്റഡ് കിംഗ്ഡം, അൻഡോറ, ഓസ്ട്രേലിയ, ഓസ്ട്രിയ, ബെൽജിയം, ചിലി, ക്രൊയേഷ്യ, ചെക്ക്...