National9 months ago
കീറുകയോ നനയുകയോ ചെയ്യില്ല; പിവിസി ആധാർ കാർഡിന് അപേക്ഷിക്കാം ഇങ്ങനെ
ചെറുതും വലുതുമായ എല്ലാ കാര്യങ്ങൾക്കും ഇപ്പോൾ ആധാർ കാർഡ് ആവശ്യമാണ്. പലരും അത് കൂടെ കൊണ്ടുപോകാറുണ്ട്. എന്നാൽ ആധാർ കാർഡ് പഴയതാകുമ്പോൾ, ലാമിനേഷൻ കേടാകുകയോ, വൃത്തികേടാകുകയോ, കീറുകയോ ചെയ്യും. ഇത് നിങ്ങൾക്ക് സംഭവിച്ചിട്ടുണ്ടെങ്കിൽ അല്ലെങ്കിൽ നിങ്ങളുടെ...