Tech5 months ago
വാട്ട്സ്ആപ്പിൽ പുതിയ ഫീച്ചറെത്തി; വോയ്സ് മെസേജുകള്‍ ടെക്സ്റ്റ് ആക്കി മാറ്റാം
പുതിയ ഫീച്ചർ അവതരിപ്പിച്ച് വാട്ട്സ്ആപ്പ്. എഐ സാങ്കേതികവിദ്യകളുടെ പിൻബലത്തിൽ വാട്ട്സ്ആപ്പ് പുതിയ വോയ്സ് ട്രാൻസ്ക്രിപ്ഷൻ ഫീച്ചർ വികസിപ്പിക്കുന്നതായി നേരത്തെ റിപ്പോർട്ടുകളുണ്ടായിരുന്നു. ഇപ്പോഴിതാ ആ ഫീച്ചർ അവതരിപ്പിച്ചിരിക്കുകയാണ് കമ്പനി. ഇതിലൂടെ വാട്ട്സ്ആപ്പിൽ ലഭിക്കുന്ന വോയ്സ് സന്ദേശങ്ങൾ ടെക്സ്റ്റാക്കി...