world news1 year ago
ഇന്തോനേഷ്യയിൽ അഗ്നിപർവതം പൊട്ടിത്തെറിച്ചു; 11 പേർ മരിച്ചു
ഇന്തോനേഷ്യയിൽ അഗ്നിപർവതം പൊട്ടിത്തെറിച്ചുണ്ടായ അപകടത്തിൽ 11 പേർ മരിച്ചു. 2891 മീറ്റർ ഉയരമുള്ള സുമത്ര ദ്വീപിലെ മരാപ്പി പർവതമാണ് ഞായറാഴ്ച പൊട്ടിത്തെറിച്ചത്. സ്ഫോടനത്തിന്റെ സമയത്ത് പ്രദേശത്ത് 75 പേരുണ്ടായിരുന്നു. 11 പേരെ മരിച്ച നിലയിലും മൂന്ന്...