Travel1 year ago
വാഗമണ്ണില്‍ നിന്ന് മൂന്നാറിലേക്കും തേക്കടിയിലേക്കും ഹെലികോപ്റ്റര്‍ സവാരി
ഇടുക്കി: ജില്ലയിലെ വിനോദ സഞ്ചാര മേഖലയ്ക്ക് കരുത്തേകി വാഗമണ്ണില്‍ ഹെലികോപ്റ്റര്‍ സവാരി ആരംഭിക്കുന്നു. വാഗമണ്‍, തേക്കടി, മൂന്നാര്‍ തുടങ്ങിയ വിനോദ സഞ്ചാര മേഖലകളെ ലക്ഷ്യം വെച്ചാണ് പദ്ധതി. ഭൂമിസംബന്ധമായ നടപടികള്‍ നടന്നുവരികയാണെന്ന് എംഎല്‍എ വാഴൂര്‍ സോമന്...