National2 years ago
Walk Worthy : ICPF കണ്ണൂർ ഒരുക്കുന്ന ഏകദിന സെമിനാർ ജൂലൈ 17ന്
ഐസിപിഎഫ് കണ്ണൂർ – സി.ജി.പി.എഫ് എന്നിവയുടെ സംയുകതഭിമുക്യത്തിൽ ഏകദിന സെമിനാർ ജൂലൈ 17ന് കേളകം എ.ജി ചർച്ചിൽ നടക്കും. “Walk Worthy” എന്ന വിഷയത്തെ ആസ്പദമാക്കി പാസ്റ്റർ ബോബി ജോൺസൻ ക്ലാസുകൾ നയിക്കും. ഐസിപിഎഫ് ക്വയർ...