us news9 months ago
വിദേശ പൗരത്വം നേടാൻ അമേരിക്കയിലെ സമ്പന്നർ; റെക്കോർഡ് വർദ്ധനവ്
ന്യൂയോർക്ക്: യുഎസിലെ സമ്പന്നരിൽ പകുതിയിലേറെയും വിദേശ രാജ്യങ്ങളിൽ നിക്ഷേപിക്കാനോ പൗരത്വം നേടാനോ ഇഷ്ടപ്പെടുന്നതായി റിപ്പോർട്ടുകൾ. ഹെൻലി ആൻഡ് പാർട്ണേഴ്സിലെ നോർത്ത് അമേരിക്ക മേധാവി മെഹ്ദി കാദിരി, കമ്പനിയുടെ 2024 ലെ യുഎസ്എ വെൽത്ത് റിപ്പോർട്ടിൽ അധിക...