Media3 years ago
ഇ.പി.എഫ്. പെന്ഷന് വാങ്ങുന്നവര്‍ക്ക് ഇനിമുതല്‍ ഒരു ക്ഷേമപെന്ഷന്മാത്രം: നിര്‍ദ്ദേശവുമായി ധനവകുപ്പ്
തിരുവനന്തപുരം: ഇ.പി.എഫ്. പെന്ഷന് വാങ്ങുന്നവര്‍ക്ക് ഇനിമുതല്‍ ഒരു ക്ഷേമപെന്ഷനുകൂടിയേ അര്‍ഹതയുള്ളൂവെന്ന് ധനവകുപ്പിന്റെ മാര്‍ഗനിര്‍ദേശം. ഇ.പി.എഫ്. പെന്ഷന് വാങ്ങുന്നവര്‍ക്ക് ഒന്നുകില്‍ സര്‍ക്കാരിന്റെ ഒരു ക്ഷേമപെന്ഷന്, അല്ലെങ്കില്‍ ക്ഷേമനിധി ബോര്‍ഡിന്റെ ഒരു പെന്ഷന്മാത്രമേ ഇനിമുതല്‍ ലഭിക്കൂ. ഇതില്‍ ഏതുവേണമെന്ന്...