Media4 years ago
ക്ഷേമനിധി പദ്ധതികളിലെ തൊഴിലാളികള്‍ക്ക് 1000 രൂപ ധനസഹായം
തിരുവനന്തപുരം:കോവിഡ് 19 രണ്ടാം തരംഗത്തെ തുടര്‍ന്നുളള ലോക്ക് ഡൗണിന്റെ പശ്ചാത്തലത്തില്‍ ക്ഷേമനിധി പദ്ധതികളിലെ തൊഴിലാളികള്‍ക്ക് 1000 രൂപ ധനസഹായം പ്രഖ്യാപിച്ചു. 2005 ലെ പരിഷ്കരിച്ച കേരള മോട്ടോര്‍ തൊഴിലാളി ക്ഷേമനിധി പദ്ധതിയിലെ തൊഴിലാളികള്‍ക്കും പുതുതായി രജിസ്റ്റര്‍...