Media4 years ago
കൗതുക വാർത്ത:കടൽ തന്ന സൗഭാഗ്യം; നേരമിരുട്ടി വെളുത്തപ്പോൾ മത്സ്യത്തൊഴിലാളി 23 കോടിയുടെ ഉടമ
തായ്ലൻഡ്; നേരം ഇരുട്ടി വെളുത്തപ്പോൾ മത്സ്യത്തൊഴിലാളിക്ക് ലഭിച്ചത് 23 കോടിയുടെ സൗഭാഗ്യം. സ്പേം തിമിംഗലങ്ങളുടെ ഛർദ്ദി അഥവാ ആമ്പർ ഗ്രീസാണ് ഇയാൾക്ക് ലഭിയ്ച്ചത്. നൂറുകിലോയോളം ഭാരം വരുന്ന ഇത്, തെക്കന്‍ തായ്ലന്ഡിലെ നാഖോണ്‍ സി തമ്മാരട്...