Tech7 months ago
ഇനി മനസ്സിൽ കാണുന്നത് കംപ്യൂട്ടറിലറിയാം; തലച്ചോറിൽ ഘടിപ്പിക്കുന്ന ചിപ്പ്: എന്താണ് ന്യൂറാലിങ്ക്
മനുഷ്യന്റെ തലച്ചോറിൽ ശസ്ത്രക്രിയയിലുടെ ആദ്യത്തെ ഇലക്ട്രോണിക് ചിപ്പ് ഘടിപ്പിച്ച് ന്യൂറലിങ്ക്. ഇലോണ്‍ മസ്കിന്റെ ഉടമസ്ഥതയിലുള്ള കമ്പനിയാണിത്. കഴിഞ്ഞ ദിവസമാണ് ആദ്യമായി മനുഷ്യനിൽ ന്യൂറലിങ്ക് ഇംപ്ലാന്റ് നടത്തിയത്. ചിപ്പ് ഘടിപ്പച്ചയാൾ സുഖം പ്രാപിച്ചുവരുകയാണെന്ന് മറ്റ് പ്രശ്നങ്ങൾ ഒന്നും...