Tech2 years ago
ദുരുപയോഗം കണ്ടെത്തി; 65 ലക്ഷം അക്കൗണ്ടുകള്‍ കൂടി നിരോധിച്ച് വാട്സ്ആപ്പ്
ന്യൂഡല്‍ഹി: രാജ്യത്ത് പ്രമുഖ ഇന്‍സ്റ്റന്റ് മെസേജിങ് ആപ്പായ വാട്സ്ആപ്പ് 65 ലക്ഷം അക്കൗണ്ടുകള്‍ കൂടി നിരോധിച്ചു. കേന്ദ്രസര്‍ക്കാരിന്റെ ഐടി ചട്ടം അനുസരിച്ചാണ് നടപടി സ്വീകരിച്ചത്. കേന്ദ്രസര്‍ക്കാരിന്റെ ഐടി ചട്ടം 2021 അനുസരിച്ച് എല്ലാ മാസവും സോഷ്യല്‍മീഡിയ...