Business6 months ago
വാട്സ്ആപ്പിൽ പുതിയ പരീക്ഷണം; പ്രീമിയം പ്ലാനിലൂടെ കൂടുതൽ ഫീച്ചറുകൾ
ജനപ്രിയ മെസേജിംഗ് ആപ്പായ വാട്സ്ആപ്പ് ഉപയോക്താക്കൾക്കായി പുതിയ പ്രീമിയം സബ്സ്ക്രിപ്ഷൻ പദ്ധതി അവതരിപ്പിക്കാൻ ഒരുങ്ങുന്നതായി റിപ്പോർട്ടുകൾ. കൂടുതൽ കസ്റ്റമൈസേഷൻ സൗകര്യങ്ങളും പ്രത്യേക ഫീച്ചറുകളും ഉൾക്കൊള്ളുന്ന പുതിയ സേവനമാണ് കമ്പനി പരിഗണിക്കുന്നതെന്നാണ് സൂചന. സാധാരണ ഉപയോഗത്തിന് വാട്സ്ആപ്പ്...