Tech11 months ago
വാട്സാപ് ചാറ്റ് ബാക്കപ്പുകൾ ഇനി സൗജന്യമായിരിക്കില്ല
അടിമുടി മാറുകയാണ് വാട്സാപ്. പുതിയ സവിശേഷതകള്‍ക്കൊപ്പം പോളിസികളിലും വലിയ മാറ്റം വരികയാണ്. ആൻഡ്രോയിഡ് ഉപകരണങ്ങളിലെ ചാറ്റ് ബാക്കപ്പുമായി ബന്ധപ്പെട്ട സേവന നിബന്ധനകൾ വാട്ട്സ്ആപ്പ് അപ്ഡേറ്റ് ചെയ്തു. വാട്സാപിനെ സ്റ്റേറേജ് സംവിധാനമായി ഉപയോഗിക്കുന്നവർ നിരാശപ്പെടേണ്ടിവരും. ഏറ്റവും പുതിയ...