Tech2 years ago
ഡാർക്ക് മോഡിന്റെ പരിഷ്കരിച്ച രൂപവുമായി വാട്സ്ആപ്പ് എത്തുന്നു; അറിയാം പുതിയ മാറ്റം
ഉപഭോക്താക്കൾക്ക് വ്യത്യസ്ത തരത്തിലുള്ള ഫീച്ചറുകൾ അവതരിപ്പിക്കുന്നതിൽ മുൻപന്തിയിലുള്ള മെസേജിംഗ് പ്ലാറ്റ്ഫോമാണ് വാട്സ്ആപ്പ്. ഇത്തവണ ഡാർക്ക് മോഡിന്റെ പരിഷ്കരിച്ച രൂപം അവതരിപ്പിക്കാനാണ് വാട്സ്ആപ്പ് പദ്ധതിയിടുന്നത്. റിപ്പോർട്ടുകൾ പ്രകാരം, ‘ഡാർക്ക് ടോപ് ബാർ’ എന്ന പേരിലാണ് പുതിയ ഫീച്ചറുകൾ...