Media4 months ago
സ്പാം മെസേജുകളെ ബ്ലോക്ക് ചെയ്യാൻ വാടസ്ആപ്പിൽ പുത്തൻ ഫീച്ചർ
ന്യൂഡൽഹി: സ്വന്തം വാട്സ്ആപ്പിലേക്ക് എത്തുന്ന അനാവശ്യമായ സന്ദേശങ്ങളെ നിയന്ത്രിക്കാൻ മൊബൈൽ ഉപയോക്താക്കൾക്ക് ഉതകുന്ന പുതിയ ഫീച്ചറുമായി മെറ്റ. ഫെയ്സ്ബുക്കിന്റേയും വാട്ട്സ്ആപ്പിന്റേയും ഇൻസ്റ്റഗ്രാമിന്റേയുമെല്ലാം ഉടമകളായ മെറ്റ പ്ലാറ്റ്ഫോംസ് ഇൻക് ആണ് പുതിയ ഫീച്ചർ അവതരിപ്പിച്ചിരിക്കുന്നത്. അജ്ഞാത നമ്പറുകളിൽ...