Business3 years ago
ക്യാഷ് ബാക്ക് ഓഫറുമായി വാട്ട്സ്ആപ്പ്
ഡൽഹി: ഇന്ത്യയിൽ ഡിജിറ്റൽ പേയ്മെന്റ് സേവനത്തിൽ കൂടുതൽ ആളുകളെ ആകർഷിക്കാൻ ലക്ഷ്യമിട്ട് ക്യാഷ് ബാക്ക് ഓഫറുമായി വാട്ട്സ്ആപ്പ്. യുപിഐ വഴി പണം അയക്കുന്നവർക്ക് 11 രൂപ കാഷ് ബാക്ക് ഓഫർ നിലവിൽ വന്നതായി കമ്പനി അറിയിച്ചു....