us news7 months ago
പള്ളികളുടെ പേരിലുള്ള വസ്തു അനധികൃതമായി കൈവശപ്പെടുത്തി; പാസ്റ്റർക്ക് 35 വർഷം തടവ് ശിക്ഷ
ഡാലസ് : മൂന്ന് പള്ളികളുടെ പേരിലുള്ള വസ്തു അനധികൃതമായി കൈവശപ്പെടുത്തിയ ഡാലസ് പാസ്റ്റർക്ക് 35 വർഷം തടവ് ശിക്ഷ. ലാൻകാസ്റ്ററിലെ ഫസ്റ്റ് ക്രിസ്ത്യൻ ചർച്ച്, ഡാലസിലെ കാനഡ ഡ്രൈവ് ചർച്ച്, ഡാലസിലെ നിനവേ എന്നിവയുടെ സ്വത്തുക്കൾ...