Articles1 year ago
കര്‍ത്താവില്‍ ആശ്രയിക്കുന്നവര്‍ അചഞ്ചലമായി എന്നേക്കും നിലകൊള്ളുന്ന സീയോന്‍പര്‍വതം പോലെയാണ്
മനുഷ്യന് ബലഹീനനാണ്, അവന് സ്വന്തവിവേകത്തില്‍ ഊന്നി ഇന്ന് പലതിനെയും ആശ്രയിച്ച് തങ്ങളുടെ ജീവിതം വ്യര്‍ത്ഥവും, നിഷ്ഫലവുമാക്കി കളയുന്നു. നാം ജീവിതത്തിൽ സമ്പത്തിലും, പ്രഭുക്കൻമാരിലും, സ്നേഹിതനിലും ആശ്രയിക്കരുത് എന്ന് തിരുവചനം പറയുന്നു. അതുപോലെ ദൈവത്തിന്റെ ചിറകിൻ കീഴിൽ...