us news2 years ago
ദൈവീക അനുഗ്രഹം പ്രാപിക്കണമെങ്കിൽ നമ്മുടെ പങ്കാളിത്വം കൂടി നിർവഹിക്കപെടണം: വിൽസൺ കരിമ്പന്നൂർ
ലോസ് ആഞ്ജലസ് (കാലിഫോർണിയ): ദൈവീക അനുഗ്രഹം ജീവിതത്തിൽ പ്രാപിക്കണമെങ്കിൽ നമ്മുടെ പങ്കാളിത്വം കൂടി നിർവഹിക്കപെടെണ്ടതു അനിവാര്യമാണെന്ന് മലങ്കര മാർത്തോമാ സഭയുടെ “ലൈറ്റഡു ടു ലൈറ്റൻ” പ്രോജക്ടിന്റെ “കോർഡിനേറ്ററും സുവിശേഷ പ്രഭാഷകനും എഴുത്തുകാരനും ,ഗാന രചിയിതാവുമായ വിൽസൺ...