Media5 years ago
ഡബ്ലിയു എം ഇ കോവിഡ് സഹായ വിതരണം
കരിയംപ്ലാവ്: കോവിഡ് ലോക്ഡൗണ്‍ മൂലം മാസങ്ങളായി ആലയങ്ങള്‍ അടഞ്ഞുകിടക്കയും ആരാധനകള്‍ ഇല്ലാതിരിക്കയും ചെയ്യുന്ന സാഹചര്യത്തില്‍ ഡബ്ലിയു എം ഇ ദൈവസഭയിലെ മുഴുവന്‍ ദൈവദാസന്മാര്ക്കും ഡിസ്ട്രിക്ട് പാസ്റ്റര്‍മാര്‍ക്കും ശുശ്രൂഷയില്‍ ആയിരിക്കേ നിത്യതയില്‍ ചേര്‍ക്കപ്പെട്ട ദൈവദാസന്മാരുടെ ഭാര്യമാര്‍ക്കും പ്രത്യേക...