world news2 days ago
കാനഡയിലുള്ളവരുടെ പങ്കാളികൾക്കായി ഓപ്പൺ വർക്ക് പെർമിറ്റ് പുതുക്കാനൊരുങ്ങി കനേഡിയൻ സർക്കാർ
ഒട്ടാവ: കാനഡയിൽ പഠിക്കുന്നവർക്കും ജോലി ചെയ്യുന്നവർക്കും ഒരു ആശ്വാസ വാർത്ത. കാനഡയിൽ ജോലി ചെയ്യുന്നവരുടേയും പഠിക്കുന്നവരുടേയും പങ്കാളികൾക്കായി ഓപ്പൺ വർക്ക് പെർമിറ്റ് പുതുക്കാനൊരുങ്ങുകയാണ് കനേഡിയൻ സർക്കാർ. പ്രധാനമന്ത്രി സ്ഥാനത്ത് നിന്ന് ജസ്റ്റിന്റ ട്രൂഡോ പടിയിറങ്ങിയതിന് പിന്നാലെയാണ്...