world news10 months ago
വേൾഡ് പെന്തെക്കോസ്തു കൗൺസിൽ; ലേഡീസ് ക്യാമ്പും കൺവെൻഷനും, ഏപ്രിൽ 29 മുതൽ മേയ് 2 വരെ എറണാകുളത്ത്
വേൾഡ് പെന്തെക്കോസ്തു കൗൺസിലിൻ്റെ ആഭിമുഖ്യത്തിൽ ലേഡീസ് ക്യാമ്പും കൺവെൻഷനും, ഏപ്രിൽ 29 മുതൽ മേയ് 2 വരെ എറണാകുളം മനക്കക്കടവ് ട്രിനിറ്റി വർഷിപ്പ് സെൻറിൽ (വണ്ടർലയ്ക്ക് എതിർവശം) നടക്കും. പ്രാരംഭ ദിനം ഉച്ചക്ക് 2 മണിക്ക്...