National7 months ago
വിക്ലിഫ് ഇന്ത്യ മിഷനറി കോണ്ഫറന്സ്
അങ്കമാലി: ഇന്ത്യയിലെ ന്യൂനപക്ഷ-ഗോത്രവര്ഗ്ഗ ഭാഷകളില് കഴിഞ്ഞ 4 പതിറ്റാണ്ടില് അധികമായി ബൈബിള് പരിഭാഷയിലും സാമൂഹിക പ്രവര്ത്തനങ്ങളിലും ഏര്പ്പെട്ടിരിക്കുന്ന വിക്ലിഫ് ഇന്ത്യയുടെ മിഷനറി കോണ്ഫറന്സ് അങ്കമാലി കണ്വന്ഷന് സെന്ററില് നടന്നു. വിക്ലിഫ് ഇന്ത്യ ചെയര്മാന് റവ.പി ജെ...