Business2 months ago
ഫോൺ നമ്പർ നൽകാതെ എക്സിൽ ഇനി മെസേജും കോളും; ‘എക്സ് നമ്പറുകൾ’ എത്തി; എങ്ങനെ പ്രവർത്തിക്കും?
പരസ്പരം ഫോളോ ചെയ്യുന്നില്ലെങ്കിലും മെസേജ് അയക്കാനും വിളിക്കാനും കഴിയുന്ന പുതിയ സംവിധാനവുമായി എക്സ്. ചാറ്റിലൂടെയുള്ള ആശയവിനിമയം കൂടുതൽ ലളിതവും സ്വകാര്യവുമാക്കുക എന്ന ലക്ഷ്യത്തോടെ അവതരിപ്പിച്ചിരിക്കുന്ന ‘എക്സ് നമ്പറുകൾ’ ആണ് പുതിയ ഫീച്ചർ. സാധാരണ ഫോൺ നമ്പറിൽ...