Media6 years ago
വൈ പി ഇ തിരുവല്ല സോണല്‍ പ്രയര്‍ സെല്‍ ഉദ്ഘാടനം ചെയ്തു.
തിരുവല്ല സ്റ്റേഡിയം ചര്‍ച്ചില്‍ വെച്ച് നവംബര്‍ 10 ന് നടന്ന സമ്മേളനത്തില്‍ വൈ പി സ്റ്റേറ്റ് ട്രഷറര്‍ പാസ്റ്റര്‍ ഫിന്നി ജോസഫ് പ്രാര്‍ത്ഥിച്ച് ആരംഭിച്ച് യോഗത്തില്‍ സോണല്‍ രക്ഷാധികാരി പാസ്റ്റര്‍ സാമുവേല്‍ ഫിലിപ്പ് അധ്യക്ഷത വഹിക്കയും...