Media4 years ago
ഭരണമാറ്റത്തിലേക്ക് ഇസ്രയേൽ: പ്രതിപക്ഷ സഖ്യം രൂപീകരിച്ചു
ജറുസലേം: ഇസ്രയേലിൽ പ്രതിപക്ഷ പാർട്ടികൾ സഖ്യം രൂപീകരിച്ചു. പുതിയ സർക്കാർ രൂപീകരിക്കാനും ധാരണയായി. ഇതോടെ ബെഞ്ചമിൻ നെതന്യാഹുവിന്റെ 12 വർഷത്തെ ഭരണത്തിന് വിരാമമാകുമെന്നാണ് റിപ്പോർട്ടുകൾ. സർക്കാർ രൂപീകരണത്തിന് ആവശ്യമായ പിന്തുണ പ്രതിപക്ഷ സഖ്യത്തിന് ലഭിച്ചതായി പ്രതിപക്ഷ...