Travel5 years ago
പ്രകൃതിയുടെ തണുപ്പുമേറ്റ് ഏലഗിരി മലനിരകളിലേക്ക് ഒരു യാത്ര പോകാം
തമിഴ്നാട്ടിലെ വെല്ലൂര്‍ ജില്ലയില്‍ ഉള്‍പ്പെടുന്ന ഒരു പര്‍വ്വത പ്രദേശമാണ് ഏലഗിരി മലനിരകള്‍. വാണിയമ്പാടി-തിരുപ്പത്തൂര്‍ ഹൈവേയിലൂടെ സഞ്ചരിച്ച് ഏലഗിരിയിലെത്താന്‍ സാധിക്കും. തമിഴ്നാട്ടിലെ പ്രധാന ഹില്‍സ്റ്റേഷനുകളില്‍ പ്രമുഖസ്ഥാനമാണ് ഏലഗിരി പര്‍വ്വത നിരകള്‍ക്ക് ഉള്ളത്. വാണിയമ്പാടി, ജോളാര്‍പേട്ടൈ എന്നീ...