Crime6 years ago
യൂത്ത് കോൺഗ്രസ് ഹർത്താൽ; പരീക്ഷകൾ മാറ്റിവെച്ചു
പെരിയയിൽ രണ്ടുപ്രവർത്തകരെ വെട്ടിക്കൊലപ്പെടുത്തിയതിൽ പ്രതിഷേധിച്ച് ഇന്ന് സംസ്ഥാനവ്യാപകമായി ആഹ്വാനം ചെയ്ത ഹർത്താൽ തുടരുന്നു. ഹർത്താൽ സമാധാനപരമായിരിക്കണമെന്നും അണികൾ അക്രമത്തിനു മുതിരരുതെന്നും യൂത്ത് കോൺഗ്രസ് സംസ്ഥാന അധ്യക്ഷൻ ഡീൻ കുര്യാക്കോസ് അറിയിച്ചു. ഹർത്താലിനെ തുടർന്ന് ഇന്ന്...