Tech2 months ago
യൂട്യൂബ് ഷോട്സിൻറെ ദൈർഘ്യം 60 സെക്കൻഡിൽനിന്ന് 3 മിനിറ്റായി വർധിപ്പിക്കുന്നു
യൂട്യൂബ് ഷോട്സിൻറെ ദൈർഘ്യം വർധിപ്പിക്കാൻ തീരുമാനം. 60 സെക്കൻഡിൽനിന്ന് മൂന്നു മിനിറ്റായാണ് ദീർഘിപ്പിക്കുന്നത്. പുതിയ മാറ്റം ക്രിയേറ്റർമാർക്കു സൗകര്യപ്രദമാകുമെന്നും ഉടൻ പ്രാബല്യത്തിൽ വരുമെന്നും യൂട്യൂബ് അധികൃതർ അറിയിച്ചു. 30 സെക്കൻഡ് സമയപരിധിക്കെതിരേ ക്രിയേറ്റർമാർ രംഗത്തെത്തിയിരുന്നു. കാര്യങ്ങൾ...