Tech2 years ago
യൂട്യൂബർമാർക്ക് തിരിച്ചടി; ഈ പ്രധാന ഫീച്ചർ അടുത്ത മാസം മുതൽ ലഭിക്കില്ല: കാരണം ഇതാണ്
ജനപ്രിയ വീഡിയോ ഷെയറിംഗ് പ്ലാറ്റ്ഫോമായ യൂട്യൂബ് പുതിയ മാറ്റങ്ങളുമായി വീണ്ടും രംഗത്ത്. ഇത്തവണ യൂട്യൂബിലെ പ്രധാന ഫീച്ചറുകളിൽ ‘സ്റ്റോറിയാണ്’ കമ്പനി നീക്കം ചെയ്യുന്നത്. റിപ്പോർട്ടുകൾ പ്രകാരം, 26 മുതൽ സ്റ്റോറി ഫീച്ചർ യൂട്യൂബിൽ നിന്ന് നീക്കം...