National1 year ago
യുവജന മാസയോഗവും ലഹരി വിരുദ്ധ സന്ദേശ റാലിയും ഓഗസ്റ്റ് 15-നു്
ഐ.പി.സി പിറവം സെന്റർ, യുവജനങ്ങൾക്ക് പ്രാതിനിധ്യം നൽകിക്കൊണ്ട് 2023 ഓഗസ്റ്റ് 15ന് മണീട് പഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളിൽ വച്ച് നടത്തുന്ന യുവജന മാസയോഗത്തിൽ സെന്റർ മിനിസ്റ്റർ പാസ്റ്റർ ബാബു ചെറിയാൻ പി.വൈ പി.എ പ്രവർത്തനോദ്ഘാടനം നിർവഹിക്കുന്നതും...