National3 months ago
പി വൈ പി എ കേരളാ സ്റ്റേറ്റ് മുഖപത്രമായ യുവജനകാഹളം ഡിജിറ്റൽ പതിപ്പ് പ്രകാശനം ചെയ്തു.
കുമ്പനാട് : പി വൈ പി എ കേരളാ സ്റ്റേറ്റ് മുഖപത്രമായ യുവജനകാഹളം ഡിജിറ്റൽ പതിപ്പ് പ്രകാശനം ചെയ്തു. കുമ്പനാട് നടന്ന അറിവ് മെഗാ ബൈബിൾ ക്വിസ് ഉത്ഘാടന സമ്മേളനത്തിൽ, ഐ പി സി ജനറൽ...