National12 months ago
സീയോൻ ബൈബിൾ ഇൻസിസ്റ്റുട്ട് രണ്ടാം ബാച്ച് ഫെബ്രുവരി 4 ന് തുടങ്ങും
വാഴൂർ : ഐപിസി പാമ്പാടി സെന്ററിന്റെ ആഭിമുഖ്യത്തിൽ സീയോൻ ബൈബിൾ ഇൻസിസ്റ്റുട്ടിന്റെ രണ്ടാം ബാച്ച് ഫെബ്രുവരി നാലിന് ക്ലാസ്സുകൾ ആരംഭിക്കുന്നു.ഐപിസി കോട്ടയം തിയോളജിക്കൽ സെമിനാരിയുടെ സഹകരണത്തോടെയാണ് ക്ലാസ്സുകൾ നടത്തുന്നത്. ഒരു വർഷത്തെ സർട്ടിഫിക്കറ്റ് ഇൻ മിനിസ്ട്രി...