Health3 years ago
സൂചിയില്ല, വേദനയില്ല, കുട്ടികള്‍ക്കും സുരക്ഷിതം: ഇനി വരാന്‍ പോകുന്ന സൈകോവ്- ഡി വാക്സിനെ കുറിച്ചറിയാം
ന്യൂഡല്‍ഹി: പന്ത്രണ്ടു വയസുമുതലുള്ളവര്‍ക്ക് ഉപയോഗിക്കാന്‍ കഴിയുന്ന ഇന്ത്യയിലെ ആദ്യ കൊവിഡ് വാക്സിനായ സൈകോവ് ഡിക്ക് ഈ ആഴ്ചയോടെ അടിയന്തര ഉപയോഗത്തിനുള്ള അനുമതി ലഭിക്കുമെന്ന് റിപ്പോര്‍ട്ട്.അഹമ്മദാബാദ് ആസ്ഥാനമായ സൈഡസ് കാഡില കമ്പനിയുടേതാണ് ഈ സൂചി രഹിത കൊവിഡ്...