Connect with us

Trailer and teaser

യൂറോപ്പിലെ ഗോള്‍ മെഷീന്‍ ആര്?

Published

on

[vc_row][vc_column][vc_column_text]ലണ്ടന്‍: 2017ല്‍ യൂറോപ്പില്‍ ഈ വര്‍ഷം ഏറ്റവും കൂടുതല്‍ ഗോളുകള്‍ നേടിയ താരം ആരെന്ന ചോദ്യത്തിന് ഒടുവില്‍ ഉത്തരമായിരിക്കുന്നു. ലോക ഫുട്‌ബോളര്‍ ക്രിസ്റ്റിയാനോ റൊണാള്‍ഡോയും സൂപ്പര്‍ താരം ലയണല്‍ മെസ്സിയുമല്ല യൂറോപ്പിലെ ഗോള്‍ മെഷീന്‍. ഇരുവരെയും പിന്നിലാക്കി ഇംഗ്ലീഷ് ക്ലബ്ബായ ടോട്ടനം ഹോട്‌സ്പറിന്റെ ഇംഗ്ലണ്ട് സ്‌ട്രൈക്കര്‍ ഹാരി കെയ്‌നാണ് ഈ അപൂര്‍വ്വ നേട്ടത്തിന് അവകാശിയായത്. പ്രീമിയര്‍ ലീഗില്‍ ചൊവ്വാഴ്ച രാത്രി നടന്ന കളിയില്‍ സതാംപ്റ്റനെതിരേ ടോട്ടനത്തിനായി ഹാട്രിക് നേടിയതോടെയാണ് യൂറോപ്പിലെ ഗോള്‍വേട്ടക്കാരനെന്ന പുരസ്‌കാരം 24 കാരനായ കെയ്‌നിനെ തേടിയെത്തിയത്. 56 ഗോളുകള്‍ 56 ഗോളുകളാണ് രാജ്യത്തിനും ക്ലബ്ബിനും വേണ്ടി 2017ല്‍ കെയ്ന്‍ വാരിക്കൂട്ടിയത്. ഇത്രയും ഗോളുകള്‍ നേടാന്‍ കെയ്‌നിനു വേണ്ടിവന്നത് 52 മല്‍സരങ്ങള്‍ മാത്രമാണ്. സതാംപ്റ്റനെതിരായ മല്‍സരത്തിനു മുമ്പ് 54 ഗോളുകളുമായി മെസ്സിയായിരുന്നു പട്ടികയില്‍ തലപ്പത്ത്. എന്നാല്‍ സതാംപ്റ്റനെതിരേ നേടിയ ആദ്യ ഗോളോടെ കെയ്ന്‍ മെസ്സിക്കൊപ്പമെത്തി. പിന്നീട് രണ്ടു ഗോളുകള്‍ കൂടി നേടി തന്റെ ഹാട്രിക്ക് പൂര്‍ത്തിയാക്കിയ കെയ്ന്‍ ടോപ്‌സ്‌കോറര്‍ പദവിയും തന്റെ പേരിലാക്കി. മെസ്സിക്കും റൊണാള്‍ഡോയ്ക്കും ഈ വര്‍ഷം ഇനി മല്‍സരമില്ലാത്തതിനാലാണ് കെയ്ന്‍ ടോപ്‌സ്‌കോറര്‍ പദവി ഭദ്രമാക്കിയത്. ടോപ്പ് ഫോര്‍ യൂറോപ്പിലെ ഗോള്‍വേട്ടക്കാരുടെ പട്ടികയില്‍ കെയ്ന്‍ ഒന്നാംസ്ഥാനത്തു ഫിനിഷ് ചെയ്തപ്പോള്‍ മെസ്സിയാണ് രണ്ടാമത്. ശനിയാഴ്ച നടന്ന എല്‍ ക്ലാസിക്കോയില്‍ നേടിയ ഒരു ഗോളടക്കം 64 മല്‍സരങ്ങളില്‍ നിന്നും മെസ്സിയുടെ സമ്പാദ്യം 54 ഗോളുകളാണ്. ലോക ഫുട്‌ബോളറും ബാലണ്‍ ഡിയോര്‍ ജേതാവുമായ റൊണാള്‍ഡോയാണ് പട്ടികയില്‍ മൂന്നാംസ്ഥാനത്ത്. 59 മല്‍സരങ്ങളില്‍ നിന്നും 53 ഗോളുകളാണ് റയല്‍ സൂപ്പര്‍ താരം നേടിയത്. ബയേണ്‍ മ്യൂണിക്കിന്റെ പോളണ്ട് സ്‌ട്രൈക്കര്‍ റോബര്‍ട്ട് ലെവന്‍ഡോവ്‌സ്‌കിയാണ് നാലാമത്. 55 മല്‍സരങ്ങളില്‍ നിന്നും 53 ഗോള്‍. പിഎസ്ജിയുടെ ഉറുഗ്വേ സ്‌ട്രൈക്കര്‍ എഡിന്‍സന്‍ കവാനി 62 മല്‍സരങ്ങളില്‍ നിന്നും 53 ഗോളുകളാണ് നേടിയ
6 ഗോളുകള്‍ 56 ഗോളുകളാണ് രാജ്യത്തിനും ക്ലബ്ബിനും വേണ്ടി 2017ല്‍ കെയ്ന്‍ വാരിക്കൂട്ടിയത്. ഇത്രയും ഗോളുകള്‍ നേടാന്‍ കെയ്‌നിനു വേണ്ടിവന്നത് 52 മല്‍സരങ്ങള്‍ മാത്രമാണ്. സതാംപ്റ്റനെതിരായ മല്‍സരത്തിനു മുമ്പ് 54 ഗോളുകളുമായി മെസ്സിയായിരുന്നു പട്ടികയില്‍ തലപ്പത്ത്. എന്നാല്‍ സതാംപ്റ്റനെതിരേ നേടിയ ആദ്യ ഗോളോടെ കെയ്ന്‍ മെസ്സിക്കൊപ്പമെത്തി. പിന്നീട് രണ്ടു ഗോളുകള്‍ കൂടി നേടി തന്റെ ഹാട്രിക്ക് പൂര്‍ത്തിയാക്കിയ കെയ്ന്‍ ടോപ്‌സ്‌കോറര്‍ പദവിയും തന്റെ പേരിലാക്കി. മെസ്സിക്കും റൊണാള്‍ഡോയ്ക്കും ഈ വര്‍ഷം ഇനി മല്‍സരമില്ലാത്തതിനാലാണ് കെയ്ന്‍ ടോപ്‌സ്‌കോറര്‍ പദവി ഭദ്രമാക്കിയത്. ടോപ്പ് ഫോര്‍ യൂറോപ്പിലെ ഗോള്‍വേട്ടക്കാരുടെ പട്ടികയില്‍ കെയ്ന്‍ ഒന്നാംസ്ഥാനത്തു ഫിനിഷ് ചെയ്തപ്പോള്‍ മെസ്സിയാണ് രണ്ടാമത്. ശനിയാഴ്ച നടന്ന എല്‍ ക്ലാസിക്കോയില്‍ നേടിയ ഒരു ഗോളടക്കം 64 മല്‍സരങ്ങളില്‍ നിന്നും മെസ്സിയുടെ സമ്പാദ്യം 54 ഗോളുകളാണ്. ലോക ഫുട്‌ബോളറും ബാലണ്‍ ഡിയോര്‍ ജേതാവുമായ റൊണാള്‍ഡോയാണ് പട്ടികയില്‍ മൂന്നാംസ്ഥാനത്ത്. 59 മല്‍സരങ്ങളില്‍ നിന്നും 53 ഗോളുകളാണ് റയല്‍ സൂപ്പര്‍ താരം നേടിയത്. ബയേണ്‍ മ്യൂണിക്കിന്റെ പോളണ്ട് സ്‌ട്രൈക്കര്‍ റോബര്‍ട്ട് ലെവന്‍ഡോവ്‌സ്‌കിയാണ് നാലാമത്. 55 മല്‍സരങ്ങളില്‍ നിന്നും 53 ഗോള്‍. പിഎസ്ജിയുടെ ഉറുഗ്വേ സ്‌ട്രൈക്കര്‍ എഡിന്‍സന്‍ കവാനി 62 മല്‍സരങ്ങളില്‍ നിന്നും 53 ഗോളുകളാണ് നേടിയത്[/vc_column_text][/vc_column][/vc_row]

Movie

Rock Star Pauses Show to Call Out Culture’s Lies, Tell Audience ‘Jesus Christ Loves You’

Published

on

Brad Arnold, the lead singer of the rock band 3 Doors Down, caught attention this month for powerful comments he made about Jesus and faith during a concert at Hersheypark Stadium in Pennsylvania.

Before belting out the band’s song “Away From the Sun” at the show on Aug. 23, Arnold told the audience he started feeling compelled two years ago to share an important message with fans during his performances.

He then asked for just a few moments to tell the thousands gathered that God loves them, according to PennLive.com. It was a truly moving monologue.

“I feel like I can identify with this song more than most of our songs,” he said, calling “Away From the Sun” his favorite of the band’s ballads. “This world surrounds by a message we’ll never be good enough, we’ll never be strong enough, we’ll never be beautiful enough, we’ll never be rich enough.”

Arnold wasn’t done there, calling out a “lie” he believes is perpetuated on social media and in other facets of life: that we’ll never be truly loved and that we’ll never “win.”

“My friends, I just want to take a second to tell you — that’s an absolute lie,” he said. “You are loved. You are enough, and you will win. Not only can you win, but you will win. You’ll always be enough for one reason, and that’s because Jesus Christ loves you.”

Despite the daily failures and struggles each person faces, Arnold said each individual is still deeply loved by God. He then proclaimed, “Repeat after me: I am the one that Jesus loves.”

These proclamations were met with cheers and claps, with the audience repeating his words.

Other online videos and posts show Arnold is no stranger to sharing his faith on stage, with the singer offering similar statements during other 3 Doors Down shows.

“Many prayers for all the kids headed back school,” he wrote in a recent Instagram post, sharing an image with text from Deuteronomy 31:6. The verse reads, “The Lord your God goes with you.”
Sources:faithwire

http://theendtimeradio.com

Continue Reading

Movie

പാഷൻ ഓഫ് ദി ക്രൈസ്റ്റ് രണ്ടാം ഭാഗത്തിനു വേണ്ടി കാത്തിരിക്കണമെന്ന് മെല്‍ ഗിബ്സൺ: ‘ഫാ. സ്റ്റു’ നാളെ തിയേറ്ററുകളിലേക്ക്

Published

on

വാഷിംഗ്ടണ്‍ ഡി‌സി: ബോക്സിംഗ് വിട്ട് പൗരോഹിത്യം സ്വീകരിച്ച ഫാ. സ്റ്റുവര്‍ട്ട് ലോംഗ് എന്ന കത്തോലിക്ക വൈദികന്റെ പ്രചോദനാത്മകമായ യഥാര്‍ത്ഥ ജീവിതത്തെ ആസ്പദമാക്കി നിർമ്മിക്കപ്പെട്ട ഫാ. സ്റ്റു എന്ന ചിത്രം നാളെ (ഏപ്രിൽ പതിമൂന്നാം തീയതി) തിയേറ്ററുകളിലെത്തും. പ്രശസ്ത ഹോളിവുഡ് താരം മാർക്ക് വാൽബർഗ് പ്രധാന കഥാപാത്രമായെത്തുന്ന ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് റോസാലിൻഡ് റോസാണ്. അമേരിക്കയിലെ മൊണ്ടാന സ്വദേശിയായിരുന്ന സ്റ്റുവർട്ട് ലോങ്ങ് അപൂർവ്വമായ ഒരു അസ്ഥി രോഗം ബാധിച്ചാണ് 2014ൽ മരണമടയുന്നത്. ചിത്രത്തിൽ പാഷൻ ഓഫ് ദ ക്രൈസ്റ്റ് സിനിമയുടെ നിർമാതാവും, സംവിധായകനും ആയിരുന്ന മെൽ ഗിബ്സൺ വൈദികന്റെ പിതാവ് ആയിട്ടാണ് അഭിനയിക്കുന്നത്.

ഏപ്രിൽ ഏഴാം തീയതി കത്തോലിക്കാ മാധ്യമമായ ഇറ്റേണൽ വേൾഡ് ടെലിവിഷൻ നെറ്റ്‌വർക്കിന്റെ വേൾഡ് ഓവർ എന്ന വാർത്താ പരിപാടിയിൽ മൂന്നു പേരും ചിത്രവുമായി വിശേഷങ്ങള്‍ പങ്കുവെച്ചു. പാഷൻ ഓഫ് ദ ക്രൈസ്റ്റ് ചിത്രത്തിന്റെ രണ്ടാം ഭാഗത്തെ പറ്റിയുള്ള ചോദ്യത്തിന് യേശുവിന്റെ ഉയിർപ്പും പിന്നീടുള്ള കാര്യങ്ങളും സ്ക്രീനിൽ കൊണ്ടുവരികയെന്നത് വലിയ സങ്കീർണതകളും, വെല്ലുവിളിയും നിറഞ്ഞ കാര്യമാണെന്ന് മെൽ ഗിബ്സൺ മറുപടി നൽകി. ചിത്രത്തിന്റെ റിലീസിന് സംബന്ധിച്ച് ഒന്നും പറഞ്ഞില്ലെങ്കിലും, തന്റെ കൈവശം നല്ല രണ്ട് തിരക്കഥകൾ ഉണ്ടെന്നും ഗിബ്സൺ പറഞ്ഞു.

നാളെ റിലീസ് ചെയ്യുന്ന : ‘ഫാ. സ്റ്റു’വിനെ കുറിച്ചുള്ള ചോദ്യങ്ങള്‍ക്ക് വേദനയുടെയും, ശക്തിയുടെയും, കൃപയുടെയും ജീവിക്കുന്ന സാക്ഷ്യമായിരുന്നു ഫാ. സ്റ്റുവെന്ന് റോസാലിൻഡ് റോസ് പറഞ്ഞു. അദ്ദേഹം ആരുടെയൊക്കെ ജീവിതങ്ങളെ സ്പർശിച്ചുവോ അവരെല്ലാം ഇങ്ങനെ തന്നെ പറയും. വൈദികന്റെ കഥയും, തന്റെ കത്തോലിക്കാ വിശ്വാസവുമാണ് ഈ ചിത്രത്തിന്റെ ഭാഗമാകാൻ തന്നെ പ്രേരിപ്പിച്ചതെന്ന് മാർക്ക് വാൽബർഗ് പറഞ്ഞു. വളരെ ദുരിതപൂർണ്ണമായ ഒരു കാലം തനിക്ക് ഉണ്ടായിരുന്നുവെന്നും, ജീവിതം തിരികെ ശരിയായ പാതയിലാക്കാൻ വിശ്വാസമാണ് തന്നെ സഹായിച്ചതെന്നും ഹോളിവുഡ് താരം കൂട്ടിച്ചേർത്തു.

തന്റെ കഴിവുകൾ എങ്ങനെ ദൈവത്തിനുവേണ്ടി വിനിയോഗിക്കാം എന്നതിനെപ്പറ്റിയുളള ചിന്തയിലായിരുന്നു താനെന്നും വാൽബർഗ് ഓർത്തെടുത്തു. കൂടാതെ പാഷൻ ഓഫ് ദ ക്രൈസ്റ്റ് ചിത്രം യാഥാർഥ്യമാക്കിയ മെൽ ഗിബ്സണെ അദ്ദേഹം പ്രകീർത്തിച്ചു. ഒരു സംവിധായകനും, നടനും എന്ന നിലയിലുള്ള വളർച്ചയ്ക്കും, ബിസിനസ്സിലെ വളർച്ചയ്ക്കും ഊന്നൽ കൊടുക്കാതെ ദൈവത്തിന്റെ ജോലിക്കുവേണ്ടി ഊന്നൽ കൊടുക്കേണ്ടിവരുന്ന ഒരു സമയം ഉണ്ടാകുമെന്ന് തനിക്ക് അറിയാമായിരുന്നു. ആ നാളുകളിലാണ് ഇങ്ങനെ ഒരു ചിത്രം തന്നെ തേടിയെത്തുന്നതെന്നും മാർക്ക് വാൽബർഗ് പങ്കുവെച്ചു. 1985-ല്‍ ഗോള്‍ഡന്‍ ഗ്ലൌവ്സ് ഹെവിവെയ്റ്റ് പട്ടം കരസ്ഥമാക്കിയ ബോക്സറില്‍ നിന്നും ഫാ. സ്റ്റു എന്ന കത്തോലിക്ക വൈദികനിലേക്കുള്ള സ്റ്റുവാര്‍ട്ട് ലോങ്ങിന്റെ യാത്രയെ കുറിച്ച് പറയുന്ന സിനിമ പ്രമുഖ സിനിമ വിതരണക്കാരായ സോണി പിക്ചേഴ്സാണ് സിനിമ പ്രദര്‍ശനത്തിനെത്തിക്കുന്നത്.
കടപ്പാട് :പ്രവാചക ശബ്ദം

http://theendtimeradio.com

Continue Reading

Movie

Carrie Underwood releases ‘Nothing But the Blood of Jesus’ song in celebration of her birthday

Published

on

Country superstar Carrie Underwood celebrated her 38th birthday Wednesday by releasing “Nothing But the Blood of Jesus,” one of the songs from her upcoming gospel album, My Savior.

“NothingButTheBloodOfJesus is my birthday gift to YOU!” Underwood wrote on Instagram. “Thanks to Bear Rinehart of @needtobreathe for harmonizing with me! #MySavior”

“Nothing But the Blood of Jesus” was originally composed in the mid-1870s by Robert Lowry, but Underwood shared a country twist to the classic hymn.

In a behind-the-scenes video about her rendition of the song, Underwood said the original song is “very kind of lopey,” so she wanted to “kind of mess with it … really kind of put some tempo behind it, and wanted to add these harmonies on it.”

Also featured on the song is Rinehart, the frontman of the Christian rock band Needtobreathe, who adds a “modern” feel to the song with his harmonies. The “American Idol” alum said she’s a fan of him and the band, and that his parts of the single made it “sound a little more current.”

“Nothing But the Blood of Jesus” will be one of the 13 songs on Underwood’s upcoming gospel album, My Savior. The country singer recently revealed that other classics on the record will include “Softly and Tenderly,” as well as “Great Is Thy Faithfulness,” which was sung as a duet with gospel legend CeCe Winans.

“How Great Thou Art,” “The Old Rugged Cross” and “Amazing Grace” are also on the tracklisting.

Underwood’s last release in 2020 was a Christmas album titled, My Gift, which also featured some Christian songs. Her gospel album My Savior is set to release on March 26, just in time for Easter. A new country album from the artist is expected to follow.

The vocal powerhouse shared another birthday post on social media in which she celebrated her age.

“I am not 38 years old. I am not 38 years young,” she declared. “I am 38 years strong. 38 years awesome! 38 years wise. 38 years accomplished. 38 years happy! 38 years amazing!!”

“I am 38 years blessed…thank you, Lord, for all the trips around the sun!” she concluded. “Love all the birthday wishes! Happy birthday to me!”
Sources:Christian Post

httpss://www.youtube.com/watch?v=C4Sd5BL4j0A

Continue Reading
Advertisement The EndTime Radio

Featured

Tech22 hours ago

Should Christians Fear Artificial Intelligence?

Is artificial intelligence (AI) ethical? That’s the question secular and Christian leaders alike are contending with as technology quickly evolves....

us news22 hours ago

Bible App Engagement Spikes, and the Most Read Verse of 2024 Says a Lot About Our World

Popular Bible app YouVersion says it has seen more people engage with the Bible this year than ever before, drawing...

National23 hours ago

ഐ.പി സി സംസ്ഥാന കൺവെൻഷന് ഇന്ന് തുടക്കം

ചുങ്കത്തറ • ഇന്ത്യൻ പെന്തക്കോസ‌്തു ചർച്ച് (ഐപിസി) സംസ്ഥാന കൺവൻഷൻ ഇന്ന് മുതൽ 8 വരെ പാലുണ്ട ന്യൂ ഹോപ് ബൈബിൾ കോളജ് ഗ്രൗണ്ടിൽ നടക്കും. സംസ്ഥാന...

us news23 hours ago

അമേരിക്കയില്‍ ബൈബിള്‍ വില്‍പ്പനയില്‍ 22% വര്‍ദ്ധനവ്

വാഷിംഗ്ടണ്‍ ഡി‌സി: കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് ബൈബിൾ വിൽപ്പനയിൽ 22% വർദ്ധനവുണ്ടായതായി പ്രമുഖ മാധ്യമമായ ‘വാള്‍ സ്ട്രീറ്റ് ജേണല്‍’. 2023ലെ വിൽപ്പനയുമായി താരതമ്യം ചെയ്യുമ്പോൾ ഒക്ടോബർ അവസാനം...

National23 hours ago

സൗജന്യമായി ആധാർ അപ്‌ഡേറ്റുകൾ ചെയ്യുന്നത് UIDAI ഡിസംബർ 14 വരെ നീട്ടി

യുണീക്ക് ഐഡൻ്റിഫിക്കേഷൻ അതോറിറ്റി ഓഫ് ഇന്ത്യ (UIDAI) സൗജന്യ ആധാർ അപ്‌ഡേറ്റുകൾക്കുള്ള സമയപരിധി 2024 ഡിസംബർ 14 വരെ നീട്ടി. ഔദ്യോഗിക ‘മൈ ആധാർ’ പോർട്ടലിലൂടെ ലഭ്യമാകുന്ന...

National2 days ago

Christians banned from 8 villages in India’s Chhattisgarh state

In the central Indian state of Chhattisgarh, eight village councils have passed a resolution that bans Christians from staying in...

Trending

Copyright © 2019 The End Time News