Connect with us
Slider

breaking news

ആധാര്‍ കാര്‍ഡ് നഷ്ടപ്പെട്ടവര്‍ക്ക് സെപ്റ്റംബര്‍ 30 വരെ സൗജന്യ സേവനം

Published

on

പ്രളയദുരിതത്തില്‍ ആധാര്‍ നഷ്ടമായവര്‍ക്ക് സൗജന്യ സേവനം നല്‍കുമെന്ന് യുഐഡിഎഐ അറിയിച്ചു. പുതിയ കാര്‍ഡിനു പേരും വയോമെട്രിക് വിവരങ്ങളും നല്‍കണം. സെപ്റ്റംബര്‍ 30 വരെയാണ് സൗജന്യ സേവനം ലഭിക്കുന്നത്. ബാങ്ക്, പോസ്റ്റോഫീസ് ഉള്‍പ്പെടെ ആധാര്‍ എന്റോള്‍മെന്റ് നടത്താവുന്ന എല്ലാ കേന്ദ്രങ്ങളിലും സൗകര്യം ഉറപ്പാക്കും.
ആധാര്‍ കാര്‍ഡ് ലഭിക്കാന്‍ ചെയ്യേണ്ട കാര്യങ്ങള്‍:
*ആധാര്‍ എന്റോള്‍മെന്റ് നടത്താവുന്ന അക്ഷയകേന്ദ്രത്തില്‍ എത്തുക.
* നിങ്ങളുടെ പേരും വിലാസവും ജനനതിയതിയും കൃത്യമായി പറഞ്ഞ് വിരലടയാളം നല്‍കിയാല്‍ ഇ-ആധാര്‍ ലഭിക്കും. അവയുടെ പ്രന്റ് എടുത്ത് ഉപയോഗിക്കാം.

 

breaking news

Earthquake in Rome: 3.7 magnitude recorded on Richter scale

Published

on

 

Rome: An earthquake in the early hours of this morning has termed the earthquake of COVID. Details of damages or injuries have not been revealed, but according to data provided by the Italian Geological Institute, the magnitude of 3.2 to 3.7 was recorded on the Richter scale.

The epicenter is Fonte Nueva, a small town in the northeast of the province of Rome. The sudden earthquake in Italy, which is gradually liberating from Covid’s danger, is distressing.

Continue Reading

breaking news

ഉത്തർപ്രദേശിൽ ശക്തമായ കാറ്റിലും മഴയിലും 25 മരണം;11 പേർക്ക് പരിക്കേറ്റു

Published

on

 

ലഖ്നൗ: ഉത്തർപ്രദേശിൽ കഴിഞ്ഞ ദിവസം ഉണ്ടായ ശക്തമായ കാറ്റിലും മഴയിലും 25 മരണം. 11 പേർക്ക് പരിക്കേറ്റു.സംസ്ഥാനത്തെ 38 ജില്ലകളിൽ നാശനഷ്ടം ഉണ്ടായി. മരിച്ചവരുടെ കുടുംബത്തിന് യുപി സർക്കാർ നാല് ലക്ഷം രൂപ ധനസഹായം പ്രഖ്യാപിച്ചു. പരിക്കേറ്റവർക്ക് ഉടൻ വൈദ്യചികിത്സ നൽകണമെന്നും യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ജില്ലാ ഭരണകൂടങ്ങൾക്ക് നിർദ്ദേശം നൽകി. കൊടുങ്കാറ്റിൽ ദുരിതമനുഭവിക്കുന്നവർക്ക് നഷ്ടം കണക്കാക്കിയാൽ ഉടൻ നഷ്ടപരിഹാരം നൽകണമെന്ന് ജില്ലാ മജിസ്‌ട്രേറ്റിനോടും മുഖ്യമന്ത്രി നിർദ്ദേശിച്ചു. വിളനാശം കണക്കാക്കാനും അവരുടെ റിപ്പോർട്ടുകൾ എത്രയും വേഗം സർക്കാരിന് അയയ്ക്കാനും ഡിഎംമാരോട് ആവശ്യപ്പെട്ടിട്ടുണ്ട്.

Continue Reading

Subscribe

Enter your email address

Featured

Health9 hours ago

മനുഷ്യ ശരീരത്തിൽ പുതിയൊരു ഗ്രന്ഥി കണ്ടെത്തി; ക്യാന്‍സര്‍ ചികിത്സയ്‌ക്ക് സഹായം: ഗവേഷകർ

മനുഷ്യ ശരീരത്തില്‍ പുതിയ ഒരു അവയവം കൂടി കണ്ടെത്തിയെന്ന് ഗവേഷകര്‍. നെതര്‍ലന്‍സ് കാന്‍സര്‍ ഇന്‍സ്റ്റിറ്റ്യൂട്ടിലെ ഗവേഷകരാണ് കണ്ടെത്തല്‍ നടത്തിയത്. ഇതുവരെ തിരിച്ചറിയാതിരുന്ന ഉമിനീര്‍ ഗ്രന്ഥിയാണ് ഇപ്പോള്‍ കണ്ടെത്തിയിരിക്കുന്ന...

us news10 hours ago

Chinese Government Demolished Swedish Missionaries’ Gravestones

China– The Shanxi government destroyed more than 20 Swedish missionaries’ gravestones in their designated cemetery on September 12. An adjoining...

Media11 hours ago

Christian Ministry in Pakistan is Filling the Atmosphere with Young Voices Worshiping Jesus

Jesus My Shelter ministry in Toba Tek Singh, Pakistan has been leading children and youth in the Word of God...

Sports1 day ago

NFL superstar DeForest Buckner surrenders ‘whole self to Jesus,’ gets baptized

NFL star DeForest Buckner was baptized this week and made a commitment to follow Jesus Christ. “Today I surrendered my...

Media1 day ago

എക്‌സല്‍ പബ്ലിക്കേഷന്‍ വിഷ്വല്‍ മീഡിയ ട്രെയിനിംഗ്

തിരുവല്ല: എഴുത്തിന്റെയും ദൃശ്യമാധ്യമങ്ങളുടേയും സുപ്രധാന സാങ്കേതിക വശങ്ങള്‍ സ്വായത്തമാക്കുവാന്‍ സഹായിക്കുന്ന പഞ്ചദിന സെമിനാര്‍ മഴവില്‍-2020, നവംബര്‍ മാസം 3,4,10,11,12 തീയതികളില്‍ സൂം ആപ്ലിക്കേഷനില്‍ നടത്തപ്പെടുന്നു. പ്രശസ്തരായ ജോര്‍ജ്...

Media2 days ago

Christian Woman in Pakistan Beaten in Public for Arguing with Muslim

Pakistan– According to local reports, a Christian woman was beaten in public by a Muslim man in Sangla Hill, located...

Trending