world news
ഓസ്ട്രേലിയന് ചരിത്രത്തില് ആദ്യത്തെ പെന്തക്കോസ്ത് പ്രധാനമന്ത്രി
ലിബറല് പാര്ട്ടിയുടെ നേതാവായ സ്കോട്ട് മോറിസണ്, ജൂലി ബിഷപ്പിനേയും, പീറ്റര് ഡട്ടനെയും പരാജയപ്പെടുത്തിയാണ് ആസ്ട്രേലിയന് പ്രധാന മന്ത്രിയായത്. ആസ്ട്രേലിയയിലെ യൂണിറ്റിംഗ് സഭയില് ജനിച്ചു വളര്ന്ന സ്കോട്ട് പിന്നീട് പെന്തക്കോസ്ത് വിശ്വാസം സ്വീകരിക്കയും, ഇപ്പോള് ഹൊറൈസണ് ചര്ച്ചിലെ അംഗവും കൂടിയാണ്. ഓസ്ട്രേലിയന് ചരിത്രത്തിലെ പ്രധാനമന്ത്രിമാര് ക്രിസ്ത്യാനികളോ, ക്രിസ്ത്യന് മൂല്യങ്ങള് കാക്കുന്നവരോ ആയിരുന്നെങ്കിലും ആദ്യമായിട്ടാണ് ഒരു പെന്തക്കോസ്ത് വിശ്വാസി പ്രധാനമന്ത്രി ആകുന്നത്. ‘എന്റെ വിശ്വാസത്തില് നിന്നുള്ള സ്നേഹം,ദയ,നീതി എന്നീ മൂല്യങ്ങള് ഞാന് കാട്ടി സഹാനുഭൂതിയോടെ പ്രവര്ത്തിക്കുമെന്നും മനുഷ്യന്റെ ജീവിതത്തിന്റെ പവിത്രത, വിവാഹം, കുടുംബത്തിന്റെ ധാര്മ്മിക സത്യസന്ധത എന്നിവയ്ക്ക് മുന്തൂക്കം നല്കി പ്രവര്ത്തിക്ക എന്നതാണ് എന്റെ ലക്ഷ്യം’ സ്കോട്ട് മോറിസണ് പറഞ്ഞു.
world news
തായ്ലാന്ഡില് സ്വവർഗ വിവാഹത്തിന് അനുമതി; നിയമം പ്രാബല്യത്തിൽ വന്നു
തായ്ലാന്ഡില് സ്വവർഗ വിവാഹത്തിന് അനുമതി, നിയമം പ്രാബല്യത്തിൽ വന്നു. സ്വവർഗ വിവാഹ നിയമം പ്രാബല്യത്തിൽ വന്നു. ഇതോടെ നിയമപരമായി നിരവധി സ്വവർഗ ദമ്പതികൾ വിവാഹിതരായി. തായ് അഭിനേതാക്കളായ അപിവത് സയ്റീയും സപ്പന്യോയും ബാങ്കോക്കിലെ രജിസ്ട്രി ഓഫീസിൽ വിവാഹിതരായി, വിവാഹ സർട്ടിഫിക്കറ്റ് കൈമാറി.
ദശകങ്ങളോളം ഞങ്ങൾ പോരാടി, ഇന്ന് ശ്രദ്ധേയമായ ദിവസമാണെന്ന് ഇരുവരും പറഞ്ഞു. ഇതോടെ തായ്വാനും നേപ്പാളിനും ശേഷം സ്വവർഗവിവാഹം അംഗീകരിക്കുന്ന ഏഷ്യയിലെ ഏറ്റവും വലിയ രാജ്യമായി തായ്ലൻഡ് മാറി. പുരുഷന്മാർ, സ്ത്രീകൾ, ഭർത്താക്കന്മാർ, ഭാര്യമാർ എന്നതിനുപകരം ലിംഗ-നിഷ്പക്ഷ പദങ്ങൾ ഉപയോഗിക്കും.
കൂടാതെ ട്രാൻസ്ജെൻഡറുകൾക്ക് വിവാഹം കഴിക്കാനും നിയമം അനുവദിക്കും. എല്ലാ വിവാഹിതരായ ദമ്പതികൾക്കും ദത്തെടുക്കലും അനന്തരാവകാശവും നൽകും. നിയമപ്രകാരം ലെസ്ബിയൻ ദമ്പതികളായ സുമലി സുഡ്സൈനെറ്റ് (64), തനഫോൺ ചോഖോങ്സുങ് (59) എന്നിവരാണ് ആദ്യമായി വിവാഹിതരായത്. പരമ്പരാഗത വിവാഹ വസ്ത്രങ്ങൾ ധരിച്ച നിരവധി ദമ്പതികൾ ബാങ്കോക്ക് പ്രൈഡ് സംഘടിപ്പിച്ച എൽജിബിടിക്യു സമൂഹ വിവാഹത്തിനെത്തി.
കഴിഞ്ഞ ജൂണിൽ നടന്ന ചരിത്രപരമായ പാർലമെൻ്റ് വോട്ടെടുപ്പിലാണ് സ്വവർഗ വിവാഹ ബിൽ പാസായത്. ഈ നിയമം സെപ്റ്റംബറിൽ രാജാവ് മഹാ വജിറലോങ്കോൺ അംഗീകരിക്കുകയും 120 ദിവസത്തിന് ശേഷം പ്രാബല്യത്തിൽ വരികയും ചെയ്തു.
Sources:azchavattomonline.com
Hundreds of LGBTQ+ couples married in Thailand Thursday as the kingdom became the third place in Asia to legalize same-sex unions. The decision carries serious economic potential in that country.
The new law came into effect on Thursday, following only Taiwan and Nepal in Asia. It also makes Thailand the first Southeast Asian nation to recognize same-sex marriage, in a region of several Muslim-majority nations where homosexuality is outlawed on religious grounds.
Now, in an administrative change that carries major consequences, the word “spouse” replaces “husband” and “wife” in statutes, unlocking access for same-sex couples to practical benefits previously only enjoyed by heterosexual marriages.
Those include the ability to adopt children, take out joint mortgages, pass on property after death, benefit from next-of-kin status and receive state benefits – as well as crucial medical rights to give consent on behalf of their partners in an emergency.
Across the country, from Krabi in the south to Chiang Mai in the north, couples married in registration ceremonies that ranged from intimate at local government offices to a mass wedding at a downtown shopping mall in Bangkok.
Thai national Rittigiat Subma married his Chinese partner, Xichen Lin, in Bang Rak district, Bangkok’s most popular district for marriage. Pride rainbow flags and umbrellas hung above the offices, while a three-piece band provided the soundtrack to the weddings.
“I’m so happy. It’s long overdue,” Rittigiat told VOA. “My partner and I can now take a loan together to buy a house, we can access other equal benefits and make big medical decisions for one another.”
“I can get a spouse visa after we register our marriage here and move to Australia with him for his work.”
Proudly holding the red-bound marriage certificate book, his spouse, Xichen Lin. said the pair – who are both 27 and work for tech firms – knew they wanted to get married within weeks of meeting each other.
“Had this bill not been passed there wouldn’t be a relationship for us, because one of the premises of our relationship is that we’re going to have a future.” With no legal possibilities for gay couples in China where same-sex marriage is illegal, he said Thai law has unlocked that possibility.
“We are able to live a normal life now just like a regular couple; we can tell the others that we are married … we can share assets and represent each other in legal circumstances.”
Despite the joy and celebration, there were notes of caution from LGBTQ+ advocates who say their equality efforts continue beyond the same-sex bill.
“The law may take effect today but that doesn’t mean discrimination against LGBTQ+ community has changed overnight,” said Tunyawaj Kamolwongwat, a lawmaker for the progressive People’s Party, and a key driver of the law change.
“There is a long journey ahead of us with other laws needing to catch up … now we have to follow up on an array of issues including pregnancy through assisted reproductive technologies, [and] foreign citizenship for LGBTQ+ partners …”
Prime Minister Paetongtarn Shinawatra has reaped the political dividends from the legal change, which follows years of delayed efforts to get same-sex marriage codified.
“With the power of love by all of you, today Thailand marks a historic day in making the world know that we embrace every kind of love, every gender that is a fundamental part of democracy,” Paetongtarn, now at the World Economic Forum in Davos, Switzerland, said in a prerecorded video message.
There are also big hopes for an economic bounce, with companies from insurance and mortgages to hotels keen to cash in on the so-called pink baht.
Paetongtarn’s government has put same-sex marriages under the kingdom’s “soft power” drive – alongside Thai pop music and movies – sensing an economic opportunity from a reputation for openness and hosting weddings and honeymoons in one of the world’s top tourist destinations.
A study by travel platform Agoda said that Thailand’s marriage equality legislation is set to deliver an additional 4 million international visitors per year and increase tourism revenue by nearly $2 billion annually – within two years after it is enacted.
Thai official data says around 9% of the population – or 4.4 million people – identify as LGBTQ+, representing a domestic marriage market of around $50 million.
Dujruedee Thaithumnus, a wedding consultant on the tourist haven of Koh Samui in the Gulf of Thailand, said the island was ready for the inflow of couples.
“It will boost the economy of the entire island … from musicians who play at weddings, to make-up artists and flower shops to photographers and hotels. The island is already packed as it is. I can’t imagine after the law change is official.”
world news
പ്രമുഖ ക്രിസ്ത്യൻ ആർട്ടിസ്റ്റ് ഫെയ് സിയോഷെങ് ചൈനയിൽ അറസ്റ്റിൽ
ചൈനയിലെ പ്രശസ്ത കലാകാരനും സംഗീതജ്ഞനും ക്രിസ്ത്യാനിയുമായ 55 കാരനായ ഫെയ് സിയോഷെങ്ങിനെ ചൈനീസ് അധികൃതർ അറസ്റ്റ് ചെയ്തു. ഈ മാസത്തിൽ തന്നെ രാജ്യം വിടാൻ ഒരുങ്ങവേയാണ് അറസ്റ്റ് ചെയ്തത്.
സോങ്ഷുവാങ് ആർട്ടിസ്റ്റ് വില്ലേജ് കൂട്ടായ്മയിലൂടെ അറിയപ്പെടുന്ന ഫെയ്, പ്രകടനങ്ങളും ഫെസ്റ്റിവെലുകളും സംഘടിപ്പിച്ചിരുന്നു. മുൻപ് അദ്ദേഹം ബെയ്ജിംഗിലെ ബെയ്ലിൻ ഡിറ്റൻഷൻ സെന്ററിൽ തടവിലാക്കപ്പെട്ടിരിക്കുന്നു. കുറച്ച് വർഷങ്ങൾക്കുമുമ്പ്, ഹോങ്കോങ്ങിന്റെ ജനാധിപത്യ അനുകൂല പ്രസ്ഥാനത്തെയും ചൈനയിൽ നിന്നുള്ള സ്വാതന്ത്ര്യത്തെയും പരസ്യമായി പിന്തുണച്ചതിനുശേഷം ഫേയെ 40 ദിവസത്തേക്ക് അധികൃതർ തടഞ്ഞുവച്ചു.
കലാകാരന്മാർക്കെതിരെയുള്ള കമ്മ്യൂണിസ്റ്റ് ഗവൺമെന്റിന്റെ ഏറ്റവും പുതിയ നടപടിയാണ് ക്രിസ്ത്യൻ ആർട്ടിസ്റ്റ് ഫെയ് സിയോഷെങിന്റെ അറസ്റ്റ്.
Sources:azchavattomonline.com
As he prepared to leave the country earlier this month, Chinese authorities arrested 55-year-old Fei Xiaosheng, a well-known Chinese artist, musician, and committed Christian.
Fei, known through the Songzhuang Artists Village collective, where he organized performances and festivals, is detained at Beilin Detention Center in Beijing. A few years ago, authorities detained Fei for 40 days after he publicly supported Hong Kong’s pro-democracy movement and independence from China.
His arrest is the latest in the communist government’s crackdown on artists whose work and views are seen as potentially subversive.
world news
പെൺകുട്ടികളുടെ വിവാഹ പ്രായം 9 ആയി കുറയ്ക്കുന്ന വിവാദ ഭേദഗതിക്ക് ഇറാഖ് പാർലമെന്റിന്റെ അംഗീകാരം
ബാഗ്ദാദ്: പെൺകുട്ടികളുടെ വിവാഹ പ്രായം ഒമ്പതാക്കി കുറയ്ക്കുന്ന വിവാദ ഭേദഗതിക്ക് ഇറാഖ് പാർലമെന്റിന്റെ അംഗീകാരം. ശൈശവ വിവാഹം നിയമാനുസൃതമാക്കുന്നുവെന്ന പേരിൽ ഏറെ പഴികേട്ട ഭേദഗതിക്കാണ് അംഗീകാരമായിട്ടുള്ളത്. കുടുംബപരമായ കാര്യങ്ങളിൽ ഇസ്ലാമിക കോടതിക്ക് കൂടുതൽ അംഗീകാരം നൽകുന്നതാണ് ഭേദഗതി. വിവാഹം, വിവാഹ മോചനം, അനന്തരാവകാശം എന്നിവയിൽ ഇസ്ലാമിക കോടതികൾക്ക് കൂടുതൽ അധികാരം ഈ ഭേദഗതിയോടെ പ്രാവർത്തികമാകും.
സ്ത്രീകൾക്ക് സംരക്ഷണം നൽകുന്ന 1959 കുടുംബ നിയമത്തെ അട്ടിമറിക്കുന്നതാണെന്നാണ് ആഗോളതലത്തിൽ അവകാശപ്രവർത്തകർ ഭേദഗതിക്കെതിരെ ഉയർത്തുന്ന വിമർശനം. നിലവിൽ 18ആണ് ഇറാഖിൽ വിവാഹപ്രായം. ചൊവ്വാഴ്ച പാർലമെന്റ് അംഗീകാരം നൽകിയ ഭേദഗതി ഇസ്ലാം പുരോഹിതർക്ക് തീരുമാനങ്ങളെടുക്കാൻ കൂടുതൽ അധികാരം നൽകുന്നുണ്ട്. ഇറാഖിലെ ജാഫറി സ്കൂൾ ഓഫ് ഇസ്ലാമിക നിയമം അനുസരിക്കുന്ന ഷിയ വിഭാഗത്തിന് വിവാഹ പ്രായത്തിന് പെൺകുട്ടിയുടെ പ്രായം 9 വയസാണ്.
കഴിഞ്ഞ വർഷം പകുതിയോടെയാണ് വിവാഹ പ്രായം കുറയ്ക്കുന്നതുമായി ബന്ധപ്പെട്ട ബിൽ കൊണ്ടുവന്നത്. പിന്നാലെ എതിർപ്പുകളെ തുടർന്ന് ഇത് പിൻവലിച്ചു. എന്നാൽ ഷിയാ വിഭാഗം ഇതിനെ പിന്തുണച്ചതോടെ ഓഗസ്റ്റിൽ ബിൽ വീണ്ടും പാർലമെന്റി എത്തുകയായിരുന്നു. കുട്ടികളിൽ പാശ്ചാത്യ സംസ്കാരം ഇല്ലാതാക്കാനും ഇസ്ലാമിക രീതികൾ ശക്തമാക്കാനും ആണ് ബില്ലെന്നാണ് ഷിയാ വിഭാഗം വാദിക്കുന്നത്. കൂടാതെ ഭേദഗതി രാജ്യത്ത് ശരിയത്ത് നിയമത്തെ കൂടുതൽ ഊട്ടിയുറപ്പിക്കുമെന്നും പെൺകുട്ടികൾ വഴിതെറ്റി പോകാതെ രക്ഷിക്കും എന്നുമാണ് ഇവരുടെ മറ്റൊരു വാദം.
സുന്നി തടവുകാർക്ക് പ്രയോജനകരമാവുന്ന പൊതുമാപ്പും കുർദിഷ് ടെറിട്ടോറിയൽ ക്ലെയിമുകൾ പരിഹരിക്കാൻ ലക്ഷ്യമിട്ടുള്ള ഭൂമി വീണ്ടെടുക്കൽ നിയമവും പാർലമെന്റ് അംഗീകരിച്ചിട്ടുണ്ട്. പാർലമെന്റിൽ അവതരിപ്പിച്ച ഭേദഗതിയ്ക്ക് സന്നിഹിതരായിരുന്ന പകുതിയിലേറെ പേർ അനുകൂലിച്ച് വോട്ട് ചെയ്തില്ലെന്നാണ് ദി ഗാർഡിയൻ റിപ്പോർട്ട് വിശദമാക്കുന്നത്. കുട്ടികൾ എന്ന നിലയിൽ ജീവിക്കാനുള്ള അവരുടെ അവകാശം ലംഘിക്കുന്നതാണ് ഭേദഗതിയെന്നും സ്ത്രീകൾക്ക് വിവാഹമോചനം, സംരക്ഷണം, അനന്തരാവകാശം എന്നിവയ്ക്കുള്ള സംരക്ഷണ സംവിധാനങ്ങളെ തകർക്കുമെന്നും മനുഷ്യാവകാശ പ്രവർത്തകയും ഇറാഖി വിമൻസ് ലീഗ് അംഗവുമായ ഇൻതിസാർ അൽ മയാലി പ്രതികരിക്കുന്നത്.
Sources:azchavattomonline.com
Iraq’s parliament passed three divisive laws Tuesday, including amendments to the country’s personal status law that opponents say would in effect legalize child marriage.
The amendments give Islamic courts increased authority over family matters, including marriage, divorce and inheritance. Activists argue that this undermines Iraq’s 1959 Personal Status Law, which unified family law and established safeguards for women.
Proponents of the changes, which were advocated by primarily conservative Shiite lawmakers, defend them as a means to align the law with Islamic principles and reduce Western influence on Iraqi culture.
Iraqi law currently sets 18 as the minimum age of marriage in most cases. The changes passed Tuesday would let clerics rule according to their interpretation of Islamic law, which some interpret to allow marriage of girls in their early teens – or as young as 9 under the Jaafari school of Islamic law followed by many Shiite religious authorities in Iraq.
The parliament also passed a general amnesty law seen as benefiting Sunni detainees and that’s also seen as giving a pass to people involved in corruption and embezzlement. The chamber also passed a land restitution law aimed at addressing Kurdish territorial claims.
Intisar al-Mayali, a human rights activist and a member of the Iraqi Women’s League, said passage of the civil status law amendments “will leave disastrous effects on the rights of women and girls, through the marriage of girls at an early age, which violates their right to life as children, and will disrupt the protection mechanisms for divorce, custody and inheritance for women.”
The session ended in chaos and accusations of procedural violations.
“Half of the lawmakers present in the session did not vote, which broke the legal quorum,” a parliamentary official said on condition of anonymity because he was not authorized to comment publicly. He said that some members protested loudly and others climbed onto the parliamentary podium.
After the session, a number of legislators complained about the voting process, under which all three controversial laws — each of which was supported by different blocs — were voted on together.
“Regarding the civil status law, we are strongly supporting it and there were no issues with that,” said Raid al Maliki, an independent MP. “But it was combined with other laws to be voted on together…and this might lead to a legal appeal at the Federal Court.”
Parliament Speaker Mahmoud al-Mashhadani in a statement praised the laws’ passage as “an important step in the process of enhancing justice and organizing the daily lives of citizens.”
Also Tuesday, at least three officers, including the national security chief of the al-Tarmiyah district north of Baghdad, were killed and four others wounded in an explosion at an ammunition depot, a security official said.
The official, who spoke on condition of anonymity because he was not authorized to brief the media, said the explosion occurred as a joint force of the Iraqi army and the national security service conducted an operation following intelligence reports of the Islamic State group’s activity and an ammunition cache in the area.
-
Travel8 months ago
യാക്കൂസ കരിഷ്മ:ഓല സ്കൂട്ടറിനേക്കാൾ വിലക്കുറവിൽ കുഞ്ഞൻ കാർ; സിറ്റി യാത്രകൾക്ക് ഇനി ഇവൻ മതിയാവും
-
Movie2 months ago
For KING + COUNTRY Stars’ Big Plan to Bring Message of Jesus, ‘Redemption of Humanity’ to People Across America
-
National11 months ago
300,000-Member Indian Church to Plant 40 More Megachurches
-
National11 months ago
നെയ്തേലിപ്പടി ക്രൂസേഡിന് അനുഗ്രഹീത സമാപ്തി
-
Tech7 months ago
ചിത്രങ്ങൾ എഡിറ്റ് ചെയ്യാം; വാട്സ്ആപ്പിലെ ‘നീല വളയം’ സ്മാർട്ടാകുന്നു, കാര്യമായ മാറ്റങ്ങൾ
-
Movie2 months ago
For KING + COUNTRY Stars’ Big Plan to Bring Message of Jesus, ‘Redemption of Humanity’ to People Across America
-
Movie10 months ago
Actor Ryan Phillippe ‘Craving’ Relationship With God After Movie About Christian Missionary
-
Articles8 months ago
8 ways the Kingdom connects us back to the Garden of Eden