Connect with us

world news

മ്യാന്മറില്‍ സായുധസംഘത്തിന്റെ വെടിയേറ്റ് കത്തോലിക്ക വൈദികന്‍ കൊല്ലപ്പെട്ടു.

Published

on

മ്യാന്മർ: രാജ്യത്തെ മിലിട്ടറിയും സായുധ പോരാളികളും തമ്മിൽ കടുത്ത ആക്രമണങ്ങൾ തുടരുന്നതിനിടെ, സായുധസംഘത്തിന്റെ വെടിയേറ്റ് മ്യാന്മറില്‍ കത്തോലിക്ക വൈദികന്‍ കൊല്ലപ്പെട്ടു. മണ്ടാലയ് അതിരൂപതയിലെ ഫാ. ഡൊണാൾഡ് മാർട്ടിൻ യെ നൈങ് വിന്നാണ് കൊല്ലപ്പെട്ടത്. നാല്പത്തിനാലുകാരനായ ഫാ. ഡൊണാൾഡിന്റെ മൃതദേഹം വെടിയേറ്റ നിലയിൽ കണ്ടെത്തുകയായിരിന്നു. വൈദിക നരഹത്യയെ അപലപിച്ചും അതിക്രമങ്ങൾ അവസാനിപ്പിക്കാൻ ആഹ്വാനം ചെയ്തും മ്യാൻമറിലെ മെത്രാൻ സമിതി പ്രസിഡന്റ് കർദ്ദിനാൾ ചാൾസ് മൗങ് ബോ രംഗത്തെത്തി.

ജീവന്റെ നാഥനും പിതാവുമായ ദൈവം – വൈദികന്റെ മരണത്തിൽ ദുഃഖിക്കുന്ന, മണ്ടാലയ് അതിരൂപതാധ്യക്ഷൻ ആർച്ച് ബിഷപ്പ് മാർകോ ടിൻ വിൻ, വൈദികർ, സമർപ്പിതർ, വിശ്വാസികൾ എന്നിവരുൾപ്പെടെ ഏവരെയും ആശ്വസിപ്പിക്കട്ടെയെന്ന് കർദ്ദിനാൾ കുറിച്ചു. ഫാ. ഡൊണാൾഡിന്റെ കൊലപാതകം ആർക്കും എളുപ്പത്തിൽ മറക്കാൻ സാധിക്കുന്ന ഒന്നല്ലെന്നും, ഇത്തരം സംഭവങ്ങൾ ഇനിമേലിൽ ആവർത്തിക്കപ്പെടാതിരിക്കാനായി, ഉത്തരവാദിത്വപ്പെട്ടവർ ഇതിൽ നീതി നടപ്പാക്കണമെന്നും കർദ്ദിനാൾ ആവശ്യപ്പെട്ടു. ഫാ. ഡൊണാൾഡിന്റെ കൊലപാതകത്തിൽ രാജ്യത്തെ വത്തിക്കാൻ നയതന്ത്രകേന്ദ്രവും ശക്തമായ പ്രതിഷേധം രേഖപ്പെടുത്തി.

ഏതാനും ദിവസങ്ങള്‍ക്ക് മുന്‍പ് മ്യാൻമർ സൈന്യം നടത്തിയ വ്യോമാക്രമണത്തില്‍ രാജ്യത്തിന്റെ വടക്കുപടിഞ്ഞാറൻ ഭാഗത്തുള്ള ചിൻ സംസ്ഥാനത്തിലെ മിൻഡാറ്റിലുള്ള തിരുഹൃദയ കത്തോലിക്ക ദേവാലയത്തിന് ഗുരുതരമായ കേടുപാടുകൾ സംഭവിച്ചിരിന്നു. ജനുവരി 25 ന് ഫ്രാൻസിസ് മാർപാപ്പ സ്ഥാപിച്ച മിൻഡാറ്റ് രൂപതയുടെ കത്തീഡ്രലായി ഈ പള്ളിയെ അടുത്തിടെ ഉയര്‍ത്തിയിരിന്നു. ചിൻലാൻഡ് ഡിഫൻസ് ഫോഴ്‌സും (സിഡിഎഫ്) മ്യാൻമർ സൈന്യവും തമ്മില്‍ അടുത്ത നാളുകളില്‍ നടന്ന ഏറ്റുമുട്ടലിന്റെ വേദിയായിരുന്നു മിൻഡാറ്റ്. ഫെബ്രുവരി ആറിനാണ് കത്തീഡ്രലില്‍ ബോംബ് സ്‌ഫോടനം നടന്നത്.
കടപ്പാട് :പ്രവാചക ശബ്ദം

More than 5,000 mourners gathered in the village of Pyin Oo Lwin, defying the dangers and prevailing violence, to honor the late priest.

Priests, religious figures, and the faithful assembled at the Catholic Church of the Assumption of the Virgin Mary, where Archbishop Marco Tin Win presided over the funeral Mass, offering condolences and prayers for the slain priest’s family.

The moving ceremony included the reading of messages from the Apostolic Nunciature in Yangon and the Bishops’ Conference of Myanmar, which expressed their deep solidarity with the grieving community.

According to sources from Fides News Agency, the overwhelming turnout at the funeral reflected the high regard in which Father Donald was held among the local people.

During his homily, Archbishop Tin Win condemned the cycle of violence gripping the nation, saying, “Violence only brings death and destruction; it is always a defeat.”

He called upon “all armed groups and actors involved in the conflict to lay down their weapons and take a path of peace and reconciliation.”

The Archbishop also entrusted the late priest, his family, and the assembled congregation to the intercession of the Virgin Mary. “May Our Lady accompany him to paradise and protect all under her mantle, giving comfort and hope,” he said.

Father Donald, who was the first parish priest of Our Lady of Lourdes Church, was known for his dedication to the community, particularly in organizing educational initiatives for children and young people.

Due to the ongoing civil war, many schools in the region remain closed, leaving religious leaders and catechists to provide informal education.

Father Donald had been at the forefront of these efforts, ensuring that children received some level of continuity in their schooling despite the instability.

His murder has raised pressing questions among the local community, which is demanding accountability for the senseless act of violence.

The area where Father Donald served is controlled by the People’s Defense Force (PDF), an armed group opposing Myanmar’s military junta.

The PDF leadership has been urged to investigate the attack. According to Fides, the group has detained ten men from the village of Kan Gyi Taw, where Father Donald was killed.

These individuals have reportedly been transferred to a court established by the PDF in areas outside government control, as the group seeks to identify and punish those responsible for the priest’s murder.

Father Donald’s death is the latest tragedy in Myanmar’s ongoing conflict, which has claimed countless lives and displaced millions.

The Catholic Church in the country continues to call for peace and reconciliation amid the persistent violence.

http://theendtimeradio.com

world news

Christians launch Bible studies, aid ministry in South Sudan: ‘Poverty not seen anywhere else’

Published

on

There are degrees of poverty. Crossing the border from Uganda to South Sudan reveals such a difference.

When Mitch Chapman first visited South Sudan a couple of years ago, he said God “showed me poverty that I’ve not seen anywhere else.” The director of Texans on Mission Water Impact has spent a lot of time in Africa.

“Even in comparison to the places we’re working in Uganda, South Sudan is so much poorer and in so much worse shape,” he said.

In April, TXM created a nonprofit in South Sudan to address the extreme water needs. The Texas-based ministry is the primary funder, and Chapman is on the board of directors. The eight-person staff is made up of people with South Sudan roots who have worked with Texans and Ugandans on Mission.

The new entity, South Sudanese on Mission, is headquartered in Nyamliell. It is basically a one-year project to determine longer-term viability, Chapman said.

“Our goal this year is to try to do 35 well rehabs with four or five new wells, depending on what can be negotiated,” he said. “And that would mean 40 new Bible studies and 40 hygiene classes.”

Rehabilitation of existing but non-working wells is a priority. In Aweil West County, Chapman said there are 684 water wells and 285 are non-operational. TXM did not drill those wells.

Before the beginning of a civil war in 2013, “organizations went and drilled a lot of wells over there, but we found out a lot of them weren’t deep enough, and they didn’t use good quality materials,” Chapman said.

South Sudanese on Mission will refit those non-functioning wells and start Bible studies and hygiene classes in each village, following the model established in neighboring Uganda.

Chapman and local leaders spent the first week in April on staff training and administration. “But by week two, we’d already started to meet Bible studies at four of the rehab sites.”

The Bible studies are started “independent of how many churches there are in an area,” he said.

“We start a Bible study and the people take it upon themselves to pick the church they want to go to,” Chapman said. “We don’t dictate whether it’s a Baptist church, a Methodist church or Pentecostal.”

“We just teach the Word, and our lessons are very much about discipleship and spiritual growth,” Chapman continued. “When we determine there’s not a church in the area then we go to local church associations and encourage them to sponsor a church around the well site.”

The South Sudanese team also includes a hygiene specialist who ensures the people “know how to wash their hands, how to clean the wellhead, how important it is not to let the goats drink from the water spigot itself,” he said. “It’s a critical component of the holistic effort.”

The work is now in an implementation phase.

“We haven’t rehabbed or drilled the first well, but we’re already at work teaching the Bible, making disciples and teaching good hygiene practices,” Chapman said.

The biggest challenge facing the ministry is political instability, so Chapman asked people to pray for the South Sudanese on Mission staff and, more generally, for the people of the country.

“We have no involvement with either side in the political dispute,” he said. “But the political situation does impact the lives of the people and the effectiveness of our work.

“Pray that we can help meet the water needs in South Sudan, lead people to faith in Christ and develop believers for service to God and their neighbors.”
Sources:Christian Post

http://theendtimeradio.com

Continue Reading

world news

യു പി എഫ് , യു എ ഇ വാർഷിക കൺവെൻഷൻ 2025 “ഗോസ്പൽ ഫെസ്റ്റ്” ഷാർജയിൽ

Published

on

യു എ ഇ (UAE) യുണൈറ്റഡ് പെന്തക്കോസ്തൽ ഫെലോഷിപ്പി (UPF) ൻ്റെ വാർഷിക കൺവെൻഷൻ 2025, “ഗോസ്പൽ ഫെസ്റ്റ്” ഏപ്രിൽ 28,29,30 (തിങ്കൾ,ചൊവ്വ,ബുധൻ) ദിവസങ്ങളിൽ രാത്രി 07:30 മുതൽ 10:00 വരെ ഷാർജ വർഷിപ് സെൻ്റർ മെയിൻ ഹാളിൽ വെച്ച് നടക്കും.ഈ യോഗങ്ങളിൽ കർത്താവിൽ പ്രസിദ്ധനായ ഡോ. ഷിബു കെ മാത്യു (ചർച്ച് ഓഫ് ഗോഡ്,കേരള സ്റ്റേറ്റ് അസിസ്റ്റന്റ് ഓവർസീയർ) ദൈവവചനം ശുശ്രൂഷിക്കും.യു പി എഫ് ക്വയർ സംഗീത ശുശ്രൂഷ നയിക്കും.യു പി എഫ് എക്സിക്യുട്ടീവ് കമ്മറ്റി നേതൃത്വം നൽകും.

കൂടുതൽ വിവരങ്ങൾക്ക് :-

പാസ്റ്റർ ജോൺ വർഗീസ് , പ്രസിഡൻ്റ്, Mob: 0501892016
ബ്രദർ ബ്ലെസ്സൻ ദാനിയേൽ, സെക്രട്ടറി, Mob:0559464322
ബ്രദർ ബെന്നി എബ്രഹാം, ട്രഷറാർ, Mob:0501168645
Sources:christiansworldnews

http://theendtimeradio.com

Continue Reading

world news

10 ജി പരീക്ഷിച്ച് ചൈന; കണ്ണ് തള്ളി ടെക് ലോകം!

Published

on

അമേരിക്കയെയും യൂറോപ്യൻ രാജ്യങ്ങളെയും പോലും ഞെട്ടിച്ച് ഇന്റർനെറ്റ് വേഗതയിൽ കുതിച്ചുചാട്ടവുമായി ചൈന. ലോകത്ത് ആദ്യമായി 10ജി ബ്രോഡ്‌ബാൻഡ് സാങ്കേതികവിദ്യ ചൈന പരീക്ഷിച്ചു. ചൈനയിലെ ഹെബെയ് പ്രവിശ്യയിലെ സുനാന്‍ കൗണ്ടിയില്‍ ഉള്‍പ്പെട്ട ഷിയോങ് ജില്ലയിലാണ് 10ജി പരീക്ഷണാടിസ്ഥാനത്തില്‍ നടപ്പാക്കിയത്. ചൈനീസ് ടെലികോം കമ്പനിയായ വാവേയും ചൈന യൂണികോമും ചേര്‍ന്ന് 50ജി –പിഒഎന്‍ സാങ്കേതികവിദ്യ ഉപയോഗിച്ചാണ് 10ജി ബ്രോഡ്ബാന്‍ഡ് സംവിധാനം ഒരുക്കിയത്.

സെക്കന്‍ഡില്‍ 10 ജിഗാബൈറ്റ് ആണ് വേഗം. അതായത് ഒരു സിനിമ മുഴുവന്‍ ഡൗണ്‍ലോഡ് ചെയ്യാന്‍ ഒരു സെക്കന്‍ഡ് പോലും വേണ്ടി വരില്ല. ഫൈബര്‍ ഒപ്റ്റിക് ടെക്നോളജിയിലെ പുതിയ അവതാരമാണ് 50 ജിഗാബൈറ്റ് പാസീവ് ഒപ്ടിക്കല്‍ നെറ്റ്‌വര്‍ക്ക് അഥവാ 50 ജി–പി.ഒ.എന്‍ സെക്കന്‍ഡില്‍ 50 ജിഗാബൈറ്റ് വരെ വേഗം ആര്‍ജിക്കാന്‍ കഴിയുന്ന സാങ്കേതിക വിദ്യയാണിത്.

10 ജി 9,834 Mbps വരെ ഡൗൺലോഡ് വേഗത വാഗ്ദാനം ചെയ്യുന്നു. 1,008 Mbps വരെ അപ്‌ലോഡ് വേഗതയും 3 മില്ലിസെക്കൻഡ് വരെ ലേറ്റൻസിയും. ക്ലൗഡ് കമ്പ്യൂട്ടിംഗ്, വെർച്വൽ, ഓഗ്‌മെന്റഡ് റിയാലിറ്റി, 8K വീഡിയോ സ്ട്രീമിംഗ്, സ്മാർട്ട് സിറ്റികൾ, സ്മാർട്ട് ഹോമുകൾ, ഡ്രൈവറില്ലാ കാറുകൾ എന്നിവയെല്ലാം ഈ സാങ്കേതികവിദ്യയിലൂടെ സാധ്യമാക്കുന്നു.

നിലവിൽ, ഇന്ത്യയിലെ ബ്രോഡ്‌ബാൻഡ് ഇന്റർനെറ്റ് വേഗത സെക്കൻഡിൽ 1 ജിഗാബിറ്റ് വരെയാണ്. നിലവിൽ, 20GB 4K സിനിമ സാധാരണയായി 1 Gbps കണക്ഷനിൽ ഡൗൺലോഡ് ചെയ്യാൻ ഏഴ് മുതൽ പത്ത് മിനിറ്റ് വരെ എടുക്കും. എന്നാൽ പുതിയ 10 ജി ബ്രോഡ്‌ബാൻഡ് ഉപയോഗിച്ച്, അതേ സിനിമ 20 സെക്കൻഡിനുള്ളിൽ ഡൗൺലോഡ് ചെയ്യാൻ കഴിയും.

543 മെഗാബൈറ്റ് വേഗമുള്ള യുഎഇയിലും 521 മെഗാബൈറ്റ് വേഗമുള്ള ഖത്തറിലുമാണ് ലോകത്തില്‍ ഏറ്റവും വേഗതയുള്ള ഇന്‍റര്‍നെറ്റ് വ്യാവസായിക ആവശ്യങ്ങള്‍ക്കായി ലഭിക്കുന്നത്. യുഎഇ ഖത്തര്‍ തുടങ്ങിയ രാജ്യങ്ങളിലെ നിലവിലെ വാണിജ്യ ബ്രോഡ്ബാന്‍ഡ് വേഗത്തെ മറികടക്കുന്നതാണ് ചൈനയുടെ പുതിയ സാങ്കേതിക വിദ്യ.
Sources:azchavattomonline.com

http://theendtimeradio.com

China launched its first 10G broadband network in Sunan County, Hebei Province, on Sunday (April 20), marking a significant advancement in internet infrastructure. The launch is a collaborative work of Huawei and China Unicom, and it aims to deliver download speeds up to 9,834 Mbps, upload speeds of 1,008 Mbps, and latency as low as 3 milliseconds.

The 50G Passive Optical Network (PON) technology, which powers the 10G network, improves data transmission over the current fiber-optic infrastructure. High-bandwidth uses of this technology include cloud computing, virtual and augmented reality, streaming 8K video, and integrating smart home devices.

For instance, downloading a full-length 4K movie (around 20 GB in size) typically takes about 7-10 minutes on a 1 Gbps connection. With the new 10G broadband network, the same 4K film can be downloaded in under 20 seconds.

This puts China at the forefront of global broadband technology, surpassing current commercial broadband speeds in countries like the UAE and Qatar.

The implementation of 10G broadband is expected to facilitate advancements in various sectors, including healthcare, education, and agriculture, by enabling faster and more reliable data transmission.

The companies behind 10G

Huawei was established in 1987 and is headquartered in Shenzhen. It is a global leader in telecommunications equipment and network solutions. The company has played a key role in advancing optical broadband and 5G technologies.

On the other hand, China Unicom is one of China’s three major state-owned telecom operators. It provides nationwide broadband, mobile, and enterprise services.
http://theendtimeradio.com

Continue Reading
Advertisement The EndTime Radio

Featured

us news8 hours ago

The Bible reading plan that changed my spiritual life

If you’re like most Christians, you’ve probably tried to read through the Bible at some point — and maybe you’ve...

world news9 hours ago

Christians launch Bible studies, aid ministry in South Sudan: ‘Poverty not seen anywhere else’

There are degrees of poverty. Crossing the border from Uganda to South Sudan reveals such a difference. When Mitch Chapman...

National9 hours ago

തൃശൂർ ടൗൺ AG ചർച്ച് റിവൈവൽ ഫെസ്റ്റ് 2025, മേയ് 11 ന്

തൃശൂർ ടൗൺ AG സഭയുടെ ആഭിമുഖ്യത്തിൽ റിവൈവൽ ഫെസ്റ്റ് 2025 എന്ന നാമത്തിൽ ഏകദിന കൺവൻഷൻ മേയ് 11 ഞായറാഴ്ച വൈകിട്ട് 5.30 മുതൽ 9 മണി...

National1 day ago

എ ജി ഇന്ത്യ കോണ്‍ഫറന്‍സ് ജൂണ്‍ 10 മുതല്‍: ഡോ.കെ ജെ മാത്യൂ, ഡോ. വി റ്റി എബ്രഹാം, റവ.എബ്രഹാം തോമസ് എന്നിവര്‍ക്ക് മത്സരിക്കാം.

ചെന്നൈ:അസംബ്ലീസ് ഓഫ് ഗോഡ്-ഇന്ത്യാ സൂപ്രണ്ട് തിരഞ്ഞെടുപ്പിലേക്ക് മത്സരിക്കുവാന്‍ സൗത്ത് ഇന്ത്യയില്‍ നിന്ന് ഡോ.കെ ജെ മാത്യൂ, ഡോ. വി റ്റി എബ്രഹാം, റവ.എബ്രഹാം തോമസ് എന്നിവര്‍ നോമിനേഷന്‍...

us news1 day ago

New Discoveries in Last Supper Room: Inscriptions Hidden in Walls of Biblical Site on Mount Zion

A team of researchers and archaeologists have uncovered a series of centuries-old inscriptions within the Cenacle in Jerusalem—a site long...

us news1 day ago

‘I Went to Heaven’: Little Girl Claims She Met Jesus, He Miraculously Healed Her

Annabelle Beam’s story has long captivated audiences, as she fell into a hollowed-out tree in 2011, plummeted 30 feet, and...

Trending

Copyright © 2019 The End Time News