Connect with us

National

വ്യാജ മനുഷ്യക്കടത്ത് ആരോപണം: ഇൻഡോറില്‍ കന്യാസ്ത്രീകളെ തടഞ്ഞുവെച്ചു

Published

on

ഇൻഡോർ: വ്യാജ മനുഷ്യക്കടത്ത് ആരോപണത്തെ തുടർന്ന് ഇൻഡോറില്‍ കന്യാസ്ത്രീകളെ തടഞ്ഞുവെച്ചു. ഏപ്രിൽ 7ന് ഇൻഡോർ റെയിൽവേ സ്റ്റേഷനിൽവെച്ചു റെയിൽവേ പോലീസാണ് സിസ്റ്റേഴ്‌സ് ഓഫ് ദി വിസിറ്റേഷൻ സന്യാസ സമൂഹത്തിലെ എട്ട് സന്യാസാര്‍ത്ഥിനികളെയും രണ്ട് യുവ സന്യസ്തരെയും കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തത്. സഭാധികൃതരുടെ സമയോചിതമായ ഇടപെടലിനെത്തുടർന്ന് സംഘത്തെ പിന്നീട് വിട്ടയച്ചു.

ഒഡീഷയിൽ നിന്നുള്ള സന്യാസാര്‍ത്ഥിനികൾ അവധിക്കാലം ആഘോഷിക്കാൻ വീട്ടിലേക്ക് പോകാൻ ഒരുങ്ങുമ്പോൾ രണ്ട് കന്യാസ്ത്രീകളും ഇവരോടൊപ്പമുണ്ടായിരിന്നു. ഇതിനെയാണ് മനുഷ്യക്കടത്ത് എന്ന രീതിയില്‍ വ്യാഖ്യാനിച്ച് കന്യാസ്ത്രീകളെയും സംഘത്തെയും തടങ്കലിലാക്കാന്‍ ശ്രമം നടന്നത്. അവർ ഇന്‍ഡോര്‍ സ്റ്റേഷനിൽ ഇറങ്ങിയ ഉടൻ, പോലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യാൻ തുടങ്ങിയെന്ന് ഇൻഡോറിലെ ബിഷപ്പ് തോമസ് മാത്യു ‘കാത്തലിക് കണക്റ്റി’നോട് പറഞ്ഞു.

വ്യാജ കേസില്‍ കുടുക്കാന്‍ ശ്രമം നടന്നപ്പോള്‍ തന്നെ സഭാനേതൃത്വത്തെയും കുടുംബങ്ങളെയും വിവരം അറിയിക്കുവാന്‍ കന്യാസ്ത്രീ സംഘത്തിന് കഴിഞ്ഞിരിന്നു. രൂപതയിലെ പ്രൊക്യുറേറ്റർ ഉൾപ്പെടെയുള്ളവര്‍ സഭാധികാരികളെ ബന്ധപ്പെടുകയും അവർ റെയിൽവേ പോലീസ് ഉദ്യോഗസ്ഥരെ ബന്ധപ്പെടുകയും ചെയ്യുകയുമായിരിന്നു. തെളിവുകളുടെ അടിസ്ഥാനത്തില്‍ വ്യാജ ആരോപണമാണെന്ന് അധികൃതര്‍ സ്ഥിരീകരിച്ചു. അതേസമയം കസ്റ്റഡിയില്‍ എടുത്തതിനെ തുടര്‍ന്നു കന്യാസ്ത്രീ സംഘത്തിന് ട്രെയിൻ നഷ്ടമായി. ഉത്തരേന്ത്യയില്‍ കന്യാസ്ത്രീകളെയും സംഘത്തെയും ലക്ഷ്യമിട്ട് ആസൂത്രിത നീക്കം നടക്കുന്നതു ഇതാദ്യമായിട്ടില്ല. സംഭവത്തില്‍ വ്യാപക പ്രതിഷേധം ഉയരുകയാണ്.
കടപ്പാട് :പ്രവാചക ശബ്ദം

http://theendtimeradio.com

An Indian bishop has expressed relief after 10 members of a religious congregation were released after being briefly detained at a railway station in response to an allegation of human trafficking.

Bishop Thomas Mathew said he was grateful that the incident was quickly defused.

“It could have turned out to be much worse, but we are grateful to God that it was resolved,” the Bishop of Indore told the Indian Catholic website Catholic Connect, which first reported the group’s release.

The detentions occurred April 7, when a group from the Sisters of the Visitation of the Blessed Virgin Mary entered Indore Junction railway station in the central Indian state of Madhya Pradesh.

The party consisted of two sisters and eight candidates, who are discerning their vocation within the Syro-Malabar religious congregation. The candidates were scheduled to take a train from Indore to the eastern Indian state of Odisha, to spend a vacation with their families.

Mathew said the police detained the party as soon as it arrived at the station, having received an allegation of human trafficking — a non-bailable offense in India that can lead to up to 10 years imprisonment.

The group was able to alert the Church authorities and their families during the incident.

“Some of the Fathers in the diocese, including the procurator, were contacted and they, in turn, reached out to higher railway police officials,” the bishop explained.

Although the candidates missed their scheduled train to Odisha, Mathew said the prompt intervention meant that “a potential ‘DURG’ was averted.”

The bishop was referring to a July 2025 incident in which two nuns were arrested at Durg railway station in Chhattisgarh state, which borders Madhya Pradesh. The nuns, who belonged to the Assisi Sisters of Mary Immaculate, another Syro-Malabar religious congregation, had traveled to the station to meet with three young women, who were reportedly due to be employed by the sisters in Agra. The young women were believed to be members of the Protestant Church of South India and had parental consent letters.

But a mob that included Hindu nationalist activists confronted the nuns at the station, accusing them of seeking to take the young women away for the purpose of religious conversion.

The nuns were charged with human trafficking and forced religious conversion. But their arrests prompted a national outcry and they were released on bail in August 2025.

In the wake of the Durg incident, nuns were reportedly given informal advice to wear everyday clothing, rather than their habits, when using the railway system in states led by the Hindu nationalist Bharatiya Janata Party, where they are considered most vulnerable to false allegations.

The detention of nuns is potentially sensitive for the BJP given its efforts to make electoral inroads in areas of the southern Indian state of Kerala that are heavily populated by Syro-Malabar Catholics.

Opposition parties seized on the Durg arrests to present the BJP as a threat to India’s religious minorities, because the party is in power in Chhattisgarh state. The BJP in Chhattisgarh state defended the arrests, while the BJP’s Kerala branch sought to distance itself from the incident.

Bishop Mathew told Catholic Connect that even when cases are ultimately resolved, the incidents take a toll on those involved.

“We may be proved innocent later, but the loss of time, money, and peace of mind remains,” he commented.

In a message to members of the diocese, seen by The Pillar, the bishop advised Catholics to be prudent when traveling and aware that their movements may be monitored.

The Syro-Malabar Church, which has around five million members worldwide is the largest of the 23 Eastern Catholic Churches in full communion with Rome after the Ukrainian Greek Catholic Church.

Its members are concentrated in the state of Kerala, but its religious congregations operate throughout India. In Madhya Pradesh, the state where the latest incident took place, more than 90% of the population is Hindu and only around 0.3% Christian.
http://theendtimeradio.com

National

ഐപിസി സോദരി സമാജം പ്രവർത്തനോദ്ഘാടനം നടത്തി

Published

on

നെടുമ്പ്രം: ഐപിസി തിരുവല്ല സെന്റർ സോദരി സമാജം 2026- 29 വർഷത്തെ പ്രവർത്തനങ്ങളുടെ ഉദ്ഘാടനം സെന്റർ മിനിസ്റ്റർ പാസ്റ്റർ ഡോ. കെ.സി.ജോൺ നിർവഹിച്ചു. ദൈവശബ്ദം കേട്ട് സമൂഹത്തോടുള്ള പ്രതിബദ്ധത നിറവേറ്റണമെന്ന് അദ്ദേഹം പറഞ്ഞു. ഗോസ്പൽ സെന്റർ ഹാളിൽ നടന്ന സമ്മേളനത്തിൽ സെൻ്റർ വൈസ് പ്രസിഡൻ്റ് പാസ്റ്റർ ചാക്കോ ജോൺ അധ്യക്ഷത വഹിച്ചു.

സിസ്റ്റർ ബ്ലെസി ഷാജി മുഖ്യസന്ദേശം നൽകി. സെന്റർ സെക്രട്ടറി പാസ്റ്റർ അജു അലക്സ്, ട്രഷറർ ജോജി ഐപ്പ് മാത്യൂസ്, പാസ്റ്റർമാരായ ജോൺ മാത്യു, സൈമൺ ജോസഫ്, ഷാജി സി.സാമുവൽ, ജി.എം.ബേബികുട്ടി, സാം ടി. ഫിലിപ്പ്, രാജു ജോൺ, ബിബു ജേക്കബ്, ജിസ്മോൻ കൊച്ചുപറമ്പിൽ, സോദരി സമാജം സ്റ്റേറ്റ് പ്രസിഡൻ്റ് ജയമോൾ രാജു, സെൻ്റർ സോദരി സമാജം ഭാരവാഹികളായ കുഞ്ഞുമോൾ ചാക്കോ, ബ്ലെസി ബിനോയ്, ജോയ്സ് ഐസക്, രാജി ജിസ്മോൻ, കുഞ്ഞുമോൾ ബിജു, ജാൻസി ജോൺസൺ, പ്രെയ്സ് ജോൺ എന്നിവർ പ്രസംഗിച്ചു.
Sources:cchintha.in

http://theendtimeradio.com

Continue Reading

National

മദ്ധ്യപ്രദേശിൽ സുവിശേഷ വിരോധികളുടെ ആക്രമണം നേരിട്ടിരുന്ന പാസ്റ്റർ എസ്.ഡി. യേശുദാസിനെ കാണാനില്ല; പോലീസിൽ പരാതി നൽകി

Published

on

മധ്യപ്രദേശിലെ അന്നുപ്പൂർ ജില്ലയിലെ മലയാളി പാസ്റ്റർ എസ്.ഡി യേശുദാസിനെ ഇന്നലെ (ഒക്ടോബർ 7) രാവിലെ മുതൽ കാണാതായിരിക്കുന്നു. ഇന്നലെ രാവിലെ എട്ടരയ്ക്ക് അടുത്തുള്ള മറ്റൊരു പാസ്‌റ്ററുടെ ഭവനത്തിൽ പോയതാണ്. ആ ജില്ലയിലെ ലീഡർ കൂടിയായ അദ്ദേഹം ആ പ്രദേശത്തെ സുവിശേഷ വിരോധികളുടെ ഭീഷണി നേരിടുന്ന ആളാണ്.

സുൽത്താൻ ബത്തേരി സ്വദേശിയാണ്. കഴിഞ്ഞ മാസം പതിനെട്ടാം തീയതി സുവിശേഷ വിരോധികളുടെ ആക്രമണം അദ്ദേഹം നേരിട്ടിരുന്നു.

ഭാര്യ ജീന ജോർജ് കാര്യമ്പാടി സ്വദേശിയാണ്, മൂന്ന് മക്കളുമുണ്ട്. അനുപ്പൂർ ജില്ലയിലെ കോത്തു വാലി പോലീസിന് പരാതി നൽകിയിട്ടുണ്ട്.

+919479623001
Sources:cchintha.in

http://theendtimeradio.com

Continue Reading

National

പഞ്ചാബിൽ പാസ്റ്ററെ സുവിശേഷ വിരോധികൾ വീട്ടിൽ അതിക്രമിച്ച് കയറി കൊലപ്പെടുത്തി.

Published

on

അമൃതസർ : ബറ്റാലയിലെ ഗാന്ധി ക്യാമ്പ് പ്രദേശത്ത് കർത്തൃദാസൻ പാസ്റ്റർ ബൽവിന്ദർ പാലിനെ ഒരു കൂട്ടം സുവിശേഷ വിരോധികൾ ഒക്റ്റോബർ 8 വ്യായാഴ്ച്ച രാവിലെ അദ്ദേഹത്തിന്റെ വീട്ടിൽ അതിക്രമിച്ച് കയറി കൊല്ലപ്പെടുത്തി. പാസ്റ്റർ ബൽവിന്ദർ പാൽ സ്വന്തം വീടിനുള്ളിൽ തന്നെയാണ് ചർച്ച് നടത്തിയിരുന്നത്.
രാവിലെ ചില ആളുകൾ പാസ്റ്റർ ബൽവിന്ദർ പാലിന്റെ വീട്ടിൽ അതിക്രമിച്ച് മൂർച്ചയേറിയ ആയുധങ്ങൾ ഉപയോഗിച്ച് ആക്രമിക്കുകയും അദ്ദേഹത്തെ ഗുരുതരമായി പരിക്കേൽക്കുകയും ചെയ്തു. ഉടൻ തന്നെ കുടുംബാംഗങ്ങൾ പാസ്റ്റർ ബൽവിന്ദർ പാലിനെ ഏറ്റവും അടുത്തുള്ള ഹോസ്പിറ്റലിൽ എത്തിച്ചുവെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
എല്ലാ പ്രിയ ദൈവജനവും പാസ്റ്റർ ബൽവിന്ദർ പാലിന്റെ കുടുംബത്തെ ഓർത്തും, പഞ്ചാബിലെ സുവിശേഷ പ്രവർത്തനങ്ങളെയും, ദൈവ സഭകളെയും, ദൈവമക്കളെയും, ദൈവദാസന്മാരെയും അവരുടെ കുടുംബങ്ങളെയും ഓർത്തും, ഈ ക്രൂര കൃത്യം ചെയ്ത സുവിശേഷ വിരോധികളോട് കർത്താവ് ക്ഷമിക്കേണ്ടതിനും, അവർ എത്രയും വേഗം യേശുക്രിസ്തുവിന്റെ സ്നേഹം തിരിച്ചറിയേണ്ടതിനും വേണ്ടി ശക്തമായി പ്രാർത്ഥിക്കുവാൻ ദൈവ നാമത്തിൽ അപേക്ഷിക്കുന്നു.
http://theendtimeradio.com

A 46-year-old pastor was murdered inside his home-cum-church at Gandhi Camp of Batala in broad daylight on Thursday morning, triggering panic in the area.

The victim, identified as Balwinder Paul, alias Laddi, was reportedly alone at his residence when two unidentified men allegedly entered the premises around 9.30am and attacked him with a sharp-edged metal-cutting tool. He suffered a severe throat injury in the assault.

Family members and neighbours rushed Paul to the Batala civil hospital, where doctors declared him dead on arrival.

Paul lived alone and operated a church from his residence, where members of the Christian community regularly gathered for prayers.

His brother, Mohinderpal, said Paul had no known personal rivalry or enmity with anyone.

Following the incident, a police team led by the Civil Lines station house officer reached the hospital and the crime scene. Investigators examined the premises and began collecting evidence, while CCTV footage from the surrounding area was taken up for analysis.

Police have registered a murder case and are questioning witnesses as part of the investigation. A local resident, Naresh Kumar, named as a suspect based on preliminary statements provided by the family, has been booked under murder charges and a hunt has been launched to nab him.

The victim’s body has been sent for postmortem examination. The motive behind the killing remains unclear and police said several leads are being pursued to apprehend the assailants.
 http://theendtimeradio.com

Continue Reading
Advertisement The EndTime Radio

Featured

National19 hours ago

ഐപിസി സോദരി സമാജം പ്രവർത്തനോദ്ഘാടനം നടത്തി

നെടുമ്പ്രം: ഐപിസി തിരുവല്ല സെന്റർ സോദരി സമാജം 2026- 29 വർഷത്തെ പ്രവർത്തനങ്ങളുടെ ഉദ്ഘാടനം സെന്റർ മിനിസ്റ്റർ പാസ്റ്റർ ഡോ. കെ.സി.ജോൺ നിർവഹിച്ചു. ദൈവശബ്ദം കേട്ട് സമൂഹത്തോടുള്ള...

National19 hours ago

മദ്ധ്യപ്രദേശിൽ സുവിശേഷ വിരോധികളുടെ ആക്രമണം നേരിട്ടിരുന്ന പാസ്റ്റർ എസ്.ഡി. യേശുദാസിനെ കാണാനില്ല; പോലീസിൽ പരാതി നൽകി

മധ്യപ്രദേശിലെ അന്നുപ്പൂർ ജില്ലയിലെ മലയാളി പാസ്റ്റർ എസ്.ഡി യേശുദാസിനെ ഇന്നലെ (ഒക്ടോബർ 7) രാവിലെ മുതൽ കാണാതായിരിക്കുന്നു. ഇന്നലെ രാവിലെ എട്ടരയ്ക്ക് അടുത്തുള്ള മറ്റൊരു പാസ്‌റ്ററുടെ ഭവനത്തിൽ...

National19 hours ago

പഞ്ചാബിൽ പാസ്റ്ററെ സുവിശേഷ വിരോധികൾ വീട്ടിൽ അതിക്രമിച്ച് കയറി കൊലപ്പെടുത്തി.

അമൃതസർ : ബറ്റാലയിലെ ഗാന്ധി ക്യാമ്പ് പ്രദേശത്ത് കർത്തൃദാസൻ പാസ്റ്റർ ബൽവിന്ദർ പാലിനെ ഒരു കൂട്ടം സുവിശേഷ വിരോധികൾ ഒക്റ്റോബർ 8 വ്യായാഴ്ച്ച രാവിലെ അദ്ദേഹത്തിന്റെ വീട്ടിൽ...

us news20 hours ago

ഗ്രീന്‍ കാര്‍ഡ് സ്‌പോണ്‍സര്‍ഷിപ്പ് പദ്ധതിയില്‍ ഇന്ത്യന്‍ ഐടി കമ്പനികള്‍ക്ക് തിരിച്ചടി; കോഗ്‌നിസന്റ്, ഇന്‍ഫോസിസ് ഉള്‍പ്പെടെ പ്രമുഖ സ്ഥാപനങ്ങള്‍ക്ക് യുഎസ് വിലക്ക്

വാഷിങ്ടണ്‍: അമേരിക്കയില്‍ വിദേശ ജീവനക്കാര്‍ക്ക് ഗ്രീന്‍ കാര്‍ഡ് ലഭിക്കുന്നതിനായി സ്‌പോണ്‍സര്‍ ചെയ്യാന്‍ കമ്പനികള്‍ക്ക് അനുമതി നല്‍കുന്ന പെര്‍മനന്റ് ലേബര്‍ സര്‍ട്ടിഫിക്കേഷന്‍ പ്രോഗ്രാമില്‍ നിന്ന് പ്രമുഖ ഐടി കമ്പനികളെ...

world news21 hours ago

പാക്കിസ്ഥാനിൽ ക്രൈസ്തവര്‍ക്കു നേരെയുള്ള അതിക്രമങ്ങള്‍ തുടരുകയാണെന്ന് NCJP

ഇസ്‌ലാമാബാദ്: പാക്കിസ്ഥാനിലെ ക്രൈസ്തവര്‍ ഉള്‍പ്പെടെയുള്ള മതന്യൂനപക്ഷങ്ങൾ കഴിഞ്ഞ വര്‍ഷവും കടുത്ത വിവേചനവും അക്രമങ്ങളും പീഡനങ്ങളും നേരിട്ടതായി കത്തോലിക്ക സഭയുടെ മനുഷ്യാവകാശ വിഭാഗത്തിന്റെ റിപ്പോർട്ട്. പാക്കിസ്ഥാൻ കാത്തലിക് ബിഷപ്പ്സ്...

us news2 days ago

1,000 Christian Leaders Gather in Israel to Honor Oct 7 Victims, Stand With Survivors

More than 1,000 Christian leaders, community leaders and influencers from 117 countries are arriving in Israel to stand with Oct....

Trending

Copyright © 2019 The End Time News